ചാണ്ടിയുടെ ഭരണ - TopicsExpress



          

ചാണ്ടിയുടെ ഭരണ പരിഷ്ക്കാരങ്ങൾ ....പുതിയത് The State Cabinet on Wednesday decided to sanction a monthly pension to all members of the Zamorin family in Kozhikode that had ruled the Malabar Coast before the British colonial rule of Malabar. Announcing this after the Cabinet meeting, the Chief Minister said that as many as 826 members of the family would get a monthly pension of Rs.2500 each as a special gesture. The Zamorin family had contributed much wealth for the progress of Kerala over centuries. This aspect had been taken into consideration in extending the special gesture to the royal descendents, Mr. Chandy said. The Zamorins had ruled the Malabar Coast from 12th to 18th century. Portuguese explorer Vasco da Gama had reached Kappad near Kozhikode during the Zamorin rule in the 15th century (1498), and he had been received at the Zamorin’s court. ദിഗംബരന്റെ പ്രതികരണം ... അഞ്ച് വർഷം പൂർത്തിയയാൽ ഉമ്മഞ്ചാണ്ടി സർക്കാർ അതിവേകം നടപ്പാക്കാൻ സാധ്യതയുള്ള പുരോഗമനപരമായ ചില പരിഷ്കാരങ്ങൾ: 1. തിരുവിതാംക്കൂർ, കൊച്ചി മലബാർ - വാണിരുന്ന എല്ലാ രാജകുടുംബങ്ങളേയും തിരഞ്ഞ് പിടിച്ച് അവർക്കും പ്രത്യേക പെൻഷൻ 2. ക്ഷേത്രങ്ങളിൽ അവർണ്ണർ കയറുന്നതിന് വിലക്ക്. 3. മിച്ചഭൂമിയായി പിടിച്ചെടുത്തവയെല്ലാം തിരിച്ചു കൊടുത്തു ജന്മിത്തത്തിന്റെ പുനഃസ്ഥാപനം
Posted on: Fri, 28 Jun 2013 07:45:32 +0000

Trending Topics



Recently Viewed Topics




© 2015