ചാതുര് വര്‍ണ്ണ്യത്തിന്റെ രക്തസാക്ഷികള്‍...! ★-----★-----★-----★-----★-----★-----★-----★ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച് ഏകദേശം എഴുപത് വര്‍ഷങ്ങളോളം പിന്നിടുന്നു. ആര്‍ഷ ഭാരതത്തിന്റെ മഹത്വം ചന്ദ്രനിലും ചൊവ്വയിലും എത്തി നില്ക്കുമ്പോള്; ആയിരക്കണക്കിന് വര്‍ഷങ്ങള്‍ ആയി ഈ ഭാരത ഭൂമിയില്‍ ദുരിതം അനുഭവിക്കുന്ന ദളിതരുടെ സ്ഥിതി ഇന്ന് എന്താണ്...? പിന്നോക്ക വിഭാഗങ്ങള്‍ക്ക് നല്കുന്ന സംവരണം നിര്‍ത്തലാക്കണം എന്നും സാമ്പത്തിക സംവരണം നടപ്പാക്കണം എന്നും പറഞ്ഞു വര്‍ണ്ണ വ്യവസ്ഥയുടെ കാവല്‍ ശൂദ്രന്മാര് ഓരിയിടുന്ന ഈ ഭാരതത്തില്‍ യഥാര്‍ത്ഥത്തില്‍ ദളിതര്‍ ഇന്ന് ഏത് സ്ഥിതിയില്‍ ആണ് എത്തി നില്‍ക്കുന്നത്...? പതിനായിരക്കണക്കിനു വര്‍ഷങ്ങള്‍ ആയി ഹിന്ദു ക്ഷേത്രങ്ങളില്‍ സംവരണം നടപ്പിലാക്കാന്‍ തുടങ്ങിയിട്ട്...! അതിനെ എതിര്‍ത്ത് സംസാരിക്കാന്‍ പോലും ഇന്ന് വരെ ഹിന്ദു ഐക്യം പ്രസംഗിക്കുന്നവരുടെ നട്ടെല്ലിനു ഉറപ്പു വന്നിട്ടില്ല, ഇന്നും ഒരു നേരത്തെ ഭക്ഷണത്തിനു വേണ്ടി യാചിക്കുന്നവന്റെ പിച്ചച്ചട്ടിയില്‍ കയ്യിട്ടു വാരുവാന്‍ ആണ് ചാതുര് വര്‍ണ്ണ്യ വെറിയന്മാര് ശ്രമിക്കുന്നത് എന്നതിന് ഏറ്റവും വലിയ തെളിവാണ് ഈ വീഡിയോ...! കാണുക, ഷെയര്‍ ചെയ്യുക...! ഗുരുധര്‍മ്മം ജയിക്കട്ടെ, പുതിയൊരു ധര്‍മ്മം പുലരട്ടെ...! ================================================== ശ്രീനാരായണ-ശ്രീബുദ്ധ ദര്‍ശനങ്ങളെ അറിയുവാനും പഠിക്കുവാനും JOIN ►►► facebook/groups/Guru.Buddhism ►►► ================================================== youtube/watch?v=FKZxAAAiJdg ==================================================
Posted on: Thu, 27 Nov 2014 16:42:32 +0000
Trending Topics
Recently Viewed Topics
© 2015