ചില ന്യൂ ജെനറേഷൻ - TopicsExpress



          

ചില ന്യൂ ജെനറേഷൻ ഫൈസ്ബുക്ക് ഫ്രീക്കൻസിന്റെ വിശേഷങ്ങൾ ....!!! ഇവന്മാരുടെ ചില സ്ഥിരം വാക്കുകൾ __________________________________ MwoNjan BrOii ChUnkzz HeAvy kidU KaTta Lub Yu MaChanZz qualbZz ഇനിയും കുറെ ഉണ്ട് പ്രധാനപ്പെട്ട ചിലതാണ് ഇവ...!!! ഇനി ഫ്രീക്കമ്മാരു ഫൈസ്ബുക്കിലു ആളെ കൂട്ടുന്നത്‌ എങ്ങനെയാണെന്ന നോക്കൂ FRiEndS ThIs iS moI cHunK Mansoor 😝 pLs aDd fuLl tIme aCtive aAnu hEavy sUpporT GOod likEr Vegam add cheaytho he iS onLine ഫ്രീക്കന്മാരുടെ മറ്റൊരു സവിശേഷത എന്തെന്നാൽ അധികവും റെയിൽ പാളങ്ങളും പൊന്തക്കാടുകളും ഒക്കെയാണ് ഇവന്മാരുടെ പ്രാധാന ഫോട്ടോ പിടിത്ത കേന്ദ്രങ്ങൾ...!!! ഏതൊരു ഫ്രീക്കന്റെ വാള്ളിൽ നോക്കിയാലും റെയിൽ പാളത്തിൽ ഇരുന്നോ കിടന്നോ ഉള്ള ഒരു ഫോട്ടോ എങ്കിലും കാണാതിരിക്കില്ല...!!! ആവശ്യമില്ലാതെ എല്ലാ വാക്കുകൾക്കിടയിലും വലിയ അക്ഷരങ്ങൾ കയറ്റി എഴുതുന്ന വാക്കിനെയും അവരെ പോലെ വികൃതമാക്കി എടുക്കുക എന്നുള്ളത് ഓരോ ഫ്രീക്കന്റെയും മറ്റൊരു വിശേഷണം ആണ് ...!!! ഉദാ: Mwuthe, pWolichU, kiDu
Posted on: Fri, 12 Dec 2014 09:37:42 +0000

Trending Topics



Recently Viewed Topics




© 2015