ചത്തു മലയ്ക്കുമ്പോ ആകാശത്തോട്ടു കൂട്ടിക്കൊണ്ട് പോയി കൂട്ടിക്കൊടുക്കും എന്ന് വിചാരിച്ച് കഴിയുന്ന എമ്പോക്കികള് തട്ടിക്കൊണ്ട് പോയതാണ് ആ പെണ്‍കുട്ടികളെ. അഞ്ചു മാസമായി. ഒരറിവും ഇല്ല. എന്ത് തന്നെയായിരിക്കും സംഭവിച്ചിട്ടുണ്ടാവുക എന്ന് ഒരു ലോകപോലീസ് നാറികള്ക്കും അറിയില്ല. വെളുത്തതായാലും കറുത്തതായാലും ബ്രൌണ്‍ ആയാലും സര്‍ക്കാര്‍ അവിടേം പതിവുപോലെ മുഖം രക്ഷിക്കാന്‍ വാര്‍ത്തകള്‍ പൂഴ്ത്തുന്നു എന്ന് മാത്രം അറിയാം. നശിച്ച മതങ്ങളും അന്ധവിശ്വാസങ്ങളും ഒടുങ്ങാതെ മനുഷ്യര്‍ക്ക് പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് ഒരു മോചനവും ഉണ്ടാവില്ല. huffingtonpost/2014/09/14/nigeria-girls-kidnapped-5-months_n_5791622.html
Posted on: Tue, 16 Sep 2014 16:46:28 +0000
Trending Topics
Recently Viewed Topics
© 2015