ജോണീ...സ്റ്റോപ് - TopicsExpress



          

ജോണീ...സ്റ്റോപ് ദേർ...ബ്ലഡി റാസ്കൽ... നീ മാത്രം കഴിച്ചാൽ മതിയോടാ...മറ്റുള്ളവർക്കും കഴിക്കേണ്ടേ...? മുതലകളെ സ്വന്തം മക്കളെപ്പോലെ കണ്ട് സംസാരിക്കുന്ന ഈ ഡയലോഗ് കേട്ട് ഞാനും ചിരിച്ചു.... നാളെ ഇന്ദുചൂഡന്റെയും മറ്റും ഡയലോഗ് കേട്ട് അടുത്ത തലമുറയും ചിരിക്കുമായിരിക്കും.... ല്ലേ..?!! (വളരെ നാളായി തപ്പി നടക്കുന്ന ഒരു വീഡിയോ ആയിരുന്നു ഇത്...!)
Posted on: Sat, 18 Oct 2014 10:24:41 +0000

Trending Topics



Recently Viewed Topics




© 2015