ജനിച്ച അന്ന് മുതൽ കൂടെ - TopicsExpress



          

ജനിച്ച അന്ന് മുതൽ കൂടെ ഉള്ളവൻ.സുന്ദരിമാരെയും കടിക്കാൻ വരുന്ന പട്ടിയെയും കാണുമ്പോൾ വേഗത്തിൽ ഓടിയവൻ,സ്നേഹമുള്ളവർക്കായി പലപ്പോഴും കൈമോശം വന്നവൻ, പല തവണ പലരും കുത്തി മുറിവേൽപ്പിച്ചവൻ ഒരു സെക്കണ്ട് വിശ്രമിക്കാതെ രാവും പകലും നമുക്കായി പണി എടുക്കുന്നവൻ, അവൻ പണി നിറുത്തിയാൽ കഴിഞ്ഞു നമ്മുടെ പണിയും...അവഗണനക്കൊടുവിൽ അവൻ ഒന്ന് പിണങ്ങുമ്പോൾ ആണ് നമ്മൾ നെട്ടോട്ടം ഓടുന്നത്....ദൈവത്തിനെ വിളിക്കുന്നത്‌...അവനെ ഓർക്കാനും ഒരു ദിനം ....ലോക ഹൃദയ ദിനം ലോക ഹൃദയ ദിനത്തിൽ ഈ ഒരു പാട്ട് നിങ്ങൾക്കും എന്റെ പ്രിയപ്പെട്ട ഹൃദയത്തിനും സമർപ്പിക്കുന്നു. എന്നെ വിളിക്കുന്ന എല്ലാവരും ചോദിക്കാറുണ്ട് ,മലയാളത്തിൽ എഴുതുന്ന അജോയ് എന്തിനാണ് ഈ പാട്ട് ഡയലർ ടോണ്‍ ആയി വെച്ചിരിക്കുന്നത് എന്ന്...അങ്ങനെ കാരണം ഒന്നുമില്ല,മൂന്നു വർഷമായി ഈ പാട്ടാണ് എന്റെ ഡയലർ ടോണ്‍..വളരെ നല്ല വരികൾ...സംഗീതം...അല്ലാതെ അതിൽ ഒളിഞ്ഞു കിടക്കുന്ന നിരാശ ഒന്നുമില്ല https://youtube/watch?v=aBt8fN7mJNg
Posted on: Mon, 29 Sep 2014 09:18:28 +0000

Trending Topics



eawuchi-C-Wrote-Last-week-i-read-where-modibbo-sherrif-topic-10201553953953691">Uche Ibeawuchi C. Wrote: Last week i read where modibbo sherrif
Something about spilled milk comes to mind. And NO, LIFE IS NOT

Recently Viewed Topics




© 2015