ജനകീയ പ്രതിഷേധം - TopicsExpress



          

ജനകീയ പ്രതിഷേധം പാര്‍ട്ടി ആസ്ഥാനത്ത്‌ നടത്താമോ ഇല്ലയോ എന്നത് വേറെ വിഷയം.... ജനങ്ങളില്‍ നിന്നും അകന്നു കഴിയുന്ന തമ്പുരാക്കന്മാരായി ജന പ്രതിനിധികള്‍ മാറുമ്പോള്‍ , അവരെ കിട്ടുന്ന സ്ഥലത്തേക്ക് പരിദേവനം പറയാന്‍ ജനം എത്തുക സ്വാഭാവികം.... ഇന്നത്തെ ലീഗ് ഹൗസ്‌ ഉപരോധം , നമുക്ക്‌ മുന്നില്‍ കാട്ടി തന്നത് , നമ്മെ ഭരിക്കുന്ന ഒരു മന്ത്രിയുടെ തനി സ്വഭാവം ആണ്.... കാമറകള്‍ക്ക് മുന്നില്‍ ഇവരൊക്കെ ഇങ്ങനെ ആണെങ്കില്‍.... അല്ലാത്തപ്പോള്‍ എങ്ങനെ ആയിരിക്കും.... ______________________________________ വരക്കടിയില്‍ : മരിച്ചു പോയ ( അതോ....?????????????) അബ്ബാസ്‌ സേട്ടിനെ , പലരുടെയും പ്രതീകമായി ഞാന്‍ ഓര്‍ക്കട്ടെ...
Posted on: Sun, 17 Nov 2013 13:46:33 +0000

Trending Topics



Recently Viewed Topics




© 2015