ജനസബര്‍ക്ക പരിപാടി - TopicsExpress



          

ജനസബര്‍ക്ക പരിപാടി വിജയമോ പരാജയമോ ആയിക്കോട്ടെ! എന്നാല്‍ ഈ ഭരണ കര്‍ത്താക്കളെ വിശ്വസിച്ചു വരുന്ന നിരാലംബരായ നിരാശ്രരായ അംഗവൈകല്യം ഉള്ള തളര്‍ന്ന മനുഷ്യര്‍ നേരിയ പ്രതീക്ഷയോടു കൂടി വരുന്ന പരിപാടിയില്‍ കരിങ്കൊടിയും അക്രമവും നടത്തുന്നത് ജനാധിപത്യ വിരുദ്ധമാണ്!!!!!!!!!!!!!!!!!!! ഇത് എന്റെ മാത്രം അപിപ്രായം! പ്രതിഷേധിക്കാന്‍ ഈ നിരാശ്രരായ ജനങ്ങള്‍ വരുന്ന വേദിയല്ലാതെ മറ്റൊരു വേദി ഇല്ലേ!!!!!!!!!!!!
Posted on: Fri, 22 Nov 2013 16:45:07 +0000

Trending Topics



Recently Viewed Topics




© 2015