ജഹാംഗീർ എന്ന ഞാൻ ഇടുന്ന - TopicsExpress



          

ജഹാംഗീർ എന്ന ഞാൻ ഇടുന്ന ഫൈസ്ബുക്ക് പോസ്റ്റുകളുടെ ഭാഷാപരമായ ദാരിദ്ര്യതെയും , ധിഷണാപരമായ പോരായ്മകളെയും , സംസ്കാര രാഹിത്യങ്ങളെയും , സ്ത്രീ വിരുദ്ധതകളെയും പരിഹരിക്കുന്നതിനായി ശമ്പളം നൽകി രണ്ട് എഡിറ്റർമാരെ നിയോഗിക്കാൻ ആഗ്രഹിക്കുന്നു .ഒരാൾ ഒരു Feminist (male/ female) ആയാൽ കൊള്ളാം ..! താൽപ്പര്യമുള്ളവർ Bio-Data അയക്കുക- adv.jahangeer@gmail
Posted on: Thu, 22 May 2014 15:59:04 +0000

Trending Topics



Recently Viewed Topics




© 2015