ജൂലൈ , 10, 2010 ഇടതു - TopicsExpress



          

ജൂലൈ , 10, 2010 ഇടതു സർകരിന്റെയ് ചരിത്ര പരമായ തീരുമാനം , മലബാറിൽ മാത്രമായി പുതിയ പ്ലസ്‌ ടു സ്കൂളുകൾ , By TwoCircles.net Staff Correspondent, തിരുവനതപുരം, സ്റ്റേറ്റ് ഗോവെര്നെമ്റ്റ് മലബാറിൽ 178 സ്ചൂലുകളിൽ പ്ലസ്‌ ടു കോഴ്സ് തുടങ്ങാൻ തീരുമാനിച്ചു , ഇതുവഴി 22000 പുതിയ സീറ്റുകൾ ഉണ്ടാകും , ഈതീരുമനം കാബിനെറ്റ്‌ മീറ്റിംഗിൽ എടുത്തുവെന്നു പ്രസ്‌ കന്ഫെരെന്സിൽ വി എസ അച്ചുടന്താൻ അറിയിച്ചു ,,പുതിയ കുര്സുകൾ പ്ലസ്‌ ടു ഇല്ലാത്ത പഞ്ചായതുകല്ക് പ്രാധാന്യം കൊടുതുകൊണ്ടയിരിക്കും തുടങ്ങുക , 10 മോഡൽ സ്കൂൾ കലക് കൂടി പ്ലസ്‌ ടു സ്കൂൾ അനുവധികും ,, വടക്കാൻ ( മലബാര്) മെഗലയിലെയ് പ്ലസ്‌ ടു പോരായ്മ പരിഹരികുന്നതിനു ഈതീരുമനമെന്നു അച്ചുടനത്താൻ പറഞ്ഞു , തൃശൂര് 34, പാലക്കാട്‌ 36, മലപ്പുറം 27, കോഴിക്കോട് 31, കണ്ണൂര് 30, കാസർഗോഡ് 12,വയനാട്‌ 8, എന്നിങ്ങിനെയാണ് സ്ചൂലുകൾ അനുവധികുക , മലബാറിൽ സെക്കന്ററി ( 10 ക്ലാസ്സ്‌ ) വിജയതിനനുസ്സരിച്ചു പ്ലസ്‌ ടു സീറ്റുകൾ ഇല്ല , ഇത് സർകാർ ഗൌരവ പൂര്വമാണ് പരിഗനികുനത് എന്നും അച്ചുടനത്താൻ പറഞ്ഞു , എന്നാൽ തേക്കാൻ ജില്ലഗളിൽ കുട്ടികൾ ഇല്ലഗ്തെയ് സീറ്റുകൾ ഒഴിഞ്ഞു കിട്കുകയാണ് , തൃശൂർ മുതൽ കാസര്ടോട് വരെ 38000 സീറ്റുകൾ അതികമായി ലഭികെണ്ടാതുന്ടെന്നും അത് പരിഹരികാനാണ് ഇടതു സർകാർ ശ്രമിക്കുന്നതെന്നും അച്ചുധനത്താൻ വാർത്ത‍ സമ്മേളനത്തിൽ അറിയിച്ചു , ഇടതു മുന്നണിയും ഈ പ്രശ്നത്തിൽ പെട്ടന്നു പരിഹാരം കാണാൻ ആവശ്യപെട്ടിട്ടുന്ടെന്നു അദേഹം അറിയിച്ചു , ഏകദേശം 2.35 ലക്ഷം കുട്ടികൾ 10 ക്ലാസ്സ്‌ വിജയിച്ചിട്ടുണ്ട് ,എന്നാൽ 50000 കുടികല്ക് തുടര്പടനതിനു ഓപ്പണ്‍ സ്കൂലുകലെയ് അശ്രയികേണ്ട അവസ്ഥയാണെന്നു അദേഹം പറഞ്ഞു
Posted on: Tue, 05 Aug 2014 17:00:13 +0000

Trending Topics



Recently Viewed Topics




© 2015