ഞാന്‍ planet earth, pole to pole - TopicsExpress



          

ഞാന്‍ planet earth, pole to pole ടോരെന്റില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്തു. ഇവിടുത്തെ സൈറ്റിലെ മലയാളം സബ്ടൈറ്റിലും ഡൌണ്‍ലോഡ് ചെയ്തു. പക്ഷെ timing കറക്റ്റ് അല്ല. എങ്ങനെ ശരിയാക്കും.??? ടോരണ്ടിന്റെ കൂടെ കിട്ടിയ eng subtitle ഓക്കേ ആണ്. രണ്ടിന്റെയും സ്ക്രീന്‍ ഷോട്ട് ഇടുന്നു..
Posted on: Fri, 09 Jan 2015 07:21:58 +0000

Trending Topics



Recently Viewed Topics




© 2015