ഞാന്‍ മതം മാറാന്‍ റെഡി - TopicsExpress



          

ഞാന്‍ മതം മാറാന്‍ റെഡി ആണ്...ഒരു യുക്തിവാദിയായതു കൊണ്ട് എന്‍റെ demand ഇത്തിരി കൂടുതല്‍ ആണ്...അത് ഒരു അത്യാഗ്രഹം ആണെന്ന് എനിക്ക് തോന്നുന്നില്ല...എന്‍റെ demands താഴെ കൊടുക്കുന്നു...:-) 1. Rs. 50 Crores Cash(White Money) 2. Paramount Marauder Black Color 3. Volvo XC 90 (2015 Model) Black color 4. Porsche Cayenne S Hybrid Black color 5. Range Rover 5.0 V8 Supercharged (2015 model) Black color 6. 10 Acres in or near a Hill Station or a Family VISA to New Zealand.
Posted on: Sat, 13 Dec 2014 07:17:08 +0000

Trending Topics



Recently Viewed Topics




© 2015