ഞാൻ വേണ്ടത്ര democratic - TopicsExpress



          

ഞാൻ വേണ്ടത്ര democratic അല്ലെന്നു തോന്നുന്നു , ഇന്ന് കുറെ നാളുകൾക്കു ശേഷം ഞാനത് അരക്കിട്ടുറപ്പിക്കുന്നു , വേദനകൾക്കു സിദ്ധാന്തങ്ങളുടെ പിൻബലം എപ്പോഴും ഫലവത്താകില്ല. പലപ്പോഴും നമ്മൾ വെറും പാവങ്ങളാണ് , poor humanbeings ...........................
Posted on: Sun, 20 Jul 2014 16:00:33 +0000

Trending Topics



Recently Viewed Topics




© 2015