ഞങ്ങളുടെ ഏഴു ദിവസത്തെ - TopicsExpress



          

ഞങ്ങളുടെ ഏഴു ദിവസത്തെ ബൈക്ക് യാത്രയിലെ നാലാം ദിവസത്തെ യാത്രയാണ്‌ ദുധ്സഗർ. ഈ യാത്ര മറക്കാൻ കഴിയാത്ത ഓർമകളാണ്.ഞങ്ങൾ നാലു ബൈക്ക് എട്ടു പേരും .ഓഗസ്റ്റ്‌ 2 നു കൊച്ചിയിൽ നിന്നും യാത്ര തിരിച്ച് തലശ്ശേരി ഫോർട്ട്‌ ,മുഴുപ്പിലങ്ങാട് ഡ്രൈവ് ബീച് (ഒന്നാം ദിവസം), ജോഗ് വെള്ളച്ചാട്ടം (രണ്ടാം ദിവസം ), മുരുഡേശ്വര ക്ഷേത്രം,ബോം ജീസസ് ബസിലിക്ക ഗോവ (മുന്നാം ദിവസം ) എന്നിവ സന്ദർശിച്ച് ഗോവയിലെ പോണ്ടയിൽ താമസിച്ചു .കഴിഞ്ഞ മുന്ന് ദിവസങ്ങൾ ഞങ്ങൾ 1000 km പിന്നിട്ടു .പോണ്ടയിൽ നിന്നും 33 km ആണ് ദുധ്സഗരിലേക്ക് (ട്രെക്കിംഗ് തുടങ്ങുന്ന കുലേം എന്നാ സ്ഥലത്തേക്ക് ). നാലാം ദിവസം രാവിലെ ബ്രേക്ക്‌ ഫാസ്റ്റിനു ശേഷം 9 മണിയോടെ യാത്ര തുടങ്ങി .10 മണിക്ക് കുലേം എത്തി .ദുധസഗർ ബൈക്ക് ട്രെക്കിംഗ് അസോസിയേഷൻ ഉണ്ട്. അവിടെ ഒരു ബൈക്കിനു 650 രൂപ കൊടുക്കണം. ബൈക്ക് ഓടിക്കാൻ ഒരാൾ ഉണ്ടാകും .പക്ഷെ ഞങ്ങൾ ഞങ്ങളുടെ ബൈക്കിനു തന്നെയാണ് പോയത്. ഏകദേശം 12 മണിയോടെ ട്രെക്കിംഗ് തുടങ്ങി .പിന്നെടങ്ങോട്ട് വഴികൾ....... View more photos (only bike trip) : https://facebook/pages/Travel-by-bik/720382951357095?ref=hl Schedule,Real time,Expence list : https://facebook/media/set/?set=a.749672751761448.1073741831.720382951357095&type=1 Location : Dudhsagar falls ( Goa Karnataka Border ) Trekking Start point : Kulem (14km one side ) My team : 4 Bike,8 Person ( from Cochin ) · Updated last Saturday
Posted on: Fri, 10 Oct 2014 05:42:18 +0000

Trending Topics



class="stbody" style="min-height:30px;">
Horsley Hills is one of the famous summer destinations in Andhra
Friends dialogs when we are in love..: Avale ishtmanenn avanod
[Ted Cruz] is a laughingstock to everybody but him. -Senator

Recently Viewed Topics




© 2015