ഞങ്ങള്‍ - TopicsExpress



          

ഞങ്ങള്‍ തീരുമാനിച്ചുകഴിഞ്ഞു.......... സോളാർ ചാണ്ടിയെ സെപ്റ്റംബർ 1 ന് മഞ്ചേരിയിൽ തടയും : സി.പി ഐ എം അഞ്ചു ഏരിയ കമ്മിറ്റികളിൽ നിന്നായി 10000 സിപിഐ(എം) പ്രവർത്തകർ. പതിനായിരത്തോളം ഡി.വൈ.എഫ്.ഐ സഖാക്കൾ. മറ്റു എൽഡിഎഫ് കക്ഷികളുടെ ആളുകൾ വേറേ. അറുപത്കമാന്റോകള്‍ അല്ല.. ഇന്ത്യന്‍ സേന മുഴുവന്‍ കൂടെ വന്നാലും പുറത്തിറങ്ങാന്‍ ഞങ്ങള്‍ അനുവദിക്കില്ല ചാണ്ടീ... പറയുന്നത് സി.പി.ഐ. എമ്മാണ്. വെറുതെ ഞങ്ങള്‍ പറയാറില്ല വെറുതെ പറയാനറിയില്ല
Posted on: Wed, 21 Aug 2013 10:49:02 +0000

Trending Topics



Recently Viewed Topics




© 2015