ഡിവൈഎഫ്ഐ - TopicsExpress



          

ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തിരുവനന്തപുരത്തെ കവടിയാറിലുള്ള Café Coffee Day യുടെ ഔട്ട് ലെറ്റ് സദാചാരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു എന്നാരോപിച്ചു തല്ലിത്തകര്‍ത്ത വാര്‍ത്ത. വേലക്കാരിയിൽ അവിഹിതത്തിലൂടെ കുട്ടിയെ ഉത്പാദിപ്പിച്ച ശേഷം വേലക്കൂലി പോലും കൊടുക്കാതെ ആ സ്ത്രീയെയും കുട്ടിയേയും ഉപേക്ഷിച്ച മാർക്സിന്റെ അനുയായികളുടെ കപടസദാചാരം എന്ന് വേണമെങ്കിൽ പറയാമല്ലോ, അല്ലേ..! thehindu/todays-paper/tp-national/tp-kerala/restaurant-vandalised/article1401627.ece
Posted on: Tue, 28 Oct 2014 19:06:44 +0000

Trending Topics



Recently Viewed Topics




© 2015