തീയതി:04-01-2015 ഇന്നത്തെ - TopicsExpress



          

തീയതി:04-01-2015 ഇന്നത്തെ ഗുരുവാണി “ഗുരു എന്നത് കാലാന്തരകർമ്മങ്ങളെയും ഓരോ കാലത്തെ കർമ്മത്തിന്റെ പാരമ്പര്യങ്ങളെയും കണ്ടറിഞ്ഞു പ്രവർത്തിക്കുന്ന അവസ്ഥാവിശേഷ-മാണ്. ഗുരു എന്ന് പറയുന്നത് ജ്ഞാനം നേടുന്ന വനെയല്ല, അനേകകാലങ്ങളായി ജീവന്റെ പരിണാമവൃത്തി എന്താണെന്ന് കണ്ടറിഞ്ഞ് പ്രവർത്തിച്ചൊതുക്കുന്നവനെയാണ്. ” നവജ്യോതിശ്രീ കരുണാകരഗുരു ********************************************************************************** DATE:04-01-2015 TODAYS GURUVANI “Guru denotes the empowered state of summum bonum which can discern and enact, perceiving the karma which transcends different ages, as also the karma traditions carried in each of these ages. Guru is not the one who acquires jnana (knowledge and wisdom). He is the one who can comprehend the evolutionary states of jiva across the ages and adopt the needful accordingly.” NAVAJYOTHISREE KARUNAKARAGURU
Posted on: Sun, 04 Jan 2015 18:47:19 +0000

Trending Topics



Recently Viewed Topics




© 2015