തിരൂരില്‍ ശാസ്ത്രമേള - TopicsExpress



          

തിരൂരില്‍ ശാസ്ത്രമേള റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ ദിവസങ്ങള്‍ ഏറ്റവും സന്തോഷവും സംതൃപ്തിയും നിറഞ്ഞതായിരുന്നു. നല്ല ഒരു ടീമിന്‍റെ ഭാഗമാകാന്‍ കഴിഞ്ഞതാണ് ഏറ്റവും വലിയ ഭാഗ്യം. മികച്ച ടീം വര്‍ക്കിന്‍റെ വിജയം. 2014 സംസ്ഥാന സ്കൂള്‍ ശാസ്ത്രമേളയിലെ ശ്രദ്ധേയമായ കണ്ടുപിടുത്തങ്ങളും കാഴ്ചകളും കൂട്ടിയിണക്കിയ സ്പെഷ്യല്‍ പ്രോഗ്രാം. സുഹൃത്തുക്കള്‍ എല്ലാവരും സമയം പോലെ കാണുക...Anumod Cv, Arun Asokan Prashanth Albert Aravind Chandran R J Jithin Jhony
Posted on: Sat, 06 Dec 2014 06:26:58 +0000

Trending Topics



Recently Viewed Topics




© 2015