തേവര St. Josephs പള്ളിയില്‍ - TopicsExpress



          

തേവര St. Josephs പള്ളിയില്‍ നിന്നും ഉണ്ടായ ദുരനുഭവം. ഇടവകാംഗമായ പരേതനു വേണ്ടി ബലിഅര്‍പ്പിച്ചതിനു 570 രൂപയും പള്ളി വാടക 300 രൂപയും....ഭാവിയില്‍ ക്രുബാനയ്ക്കും ഈ പള്ളിയില്‍ Ticket ബാധകമാക്കുമായിരിക്കും.... പ്രതികരിക്കൂ.....
Posted on: Tue, 12 Aug 2014 08:06:15 +0000

Trending Topics



Recently Viewed Topics




© 2015