ദേശീയ ഗാനത്തെ കൂവി അവഹേളിച്ചു എന്നതാണു അയാൾക്കെതിരെ പറയുന്ന ഏറ്റവും ആദ്യത്തെ വാദം. അതാണു പല സത്യാന്വേഷണ പരീക്ഷണാർത്ഥികളേയും ചൊടിപ്പിച്ചിരിക്കുന്നതും. സത്യമെന്താണെന്ന് ഒരിക്കലും ആരും അറിയാത്തതു പോലെ നിഗൂഡമാക്കി വെയ്ക്കുന്നതെന്തിനാണോ ബഹുമാനപ്പെട്ട ഏമ്മാന്മാർ!! എന്തായി കേസെന്നോ എന്തിനാണു കേസെന്നോ ഒക്കെയുള്ളതിൽ ഇത്ര രഹസ്യ സ്വഭാവം എന്തിനാണ്. തെറ്റ് ചെയ്തെങ്കിൽ അത് നാട്ടുകാരും അറിയട്ടെ.
Posted on: Sun, 24 Aug 2014 07:23:34 +0000
Trending Topics
Recently Viewed Topics
© 2015