ദയവായി ഈ സന്ദേശം പരമാവധി - TopicsExpress



          

ദയവായി ഈ സന്ദേശം പരമാവധി ഷെയര്‍ ചെയ്യുക. എറണാകുളം അമൃത ആശുപത്രിയില്‍ 05.11.2013 നു അതിസങ്കീര്‍ണമായ കരള്‍ മാറ്റിവക്കല്‍ ശസ്ത്രക്രിയക്ക് വിധേയനാകുന്ന ഒരു രോഗിക്ക് (2/11, 3/11, 4/11/2013) നു 20 യൂണിറ്റ് AB -ve രക്തം ആവശ്യമുണ്ട്. ഈ രക്ത ഗ്രൂപ്പ് വളരെ കുറവായതിനാല്‍ ദയവായി പരമാവധി സഹകരിക്കുക. രക്തം നല്‍കി ജീവന്‍ രക്ഷിക്കാന്‍ സന്മനസ്സുള്ളവര്‍ ഉടന്‍ ബന്ധപ്പെടുക വിനോദ്: 9633027457 Sagar 9037132226 രക്തം ഹൃദയത്തില്‍ നിന്നൊരു സമ്മാനം Blood Donors Kerala Very urgently required 20 units of AB-ve blood for a patient admitted in Amrutha Hospital for a very complicted Liver transplantation surgery which is expected to conduct on 5.11.2013. Those willing donors ready to bleed on 2/11 , 3/11 or 4/11/2013 are requested to contact either Vinod 9633027457 or Sagar 9037132226 now itself. Blood -A gift from the heart ...!!!!
Posted on: Sun, 03 Nov 2013 11:42:05 +0000

Trending Topics



Recently Viewed Topics




© 2015