നിങ്ങളുടെ വളരെ അടുത്ത - TopicsExpress



          

നിങ്ങളുടെ വളരെ അടുത്ത ബന്ധത്തിലുള്ള ഒരാള്‍ ഒരു Business man ആണെന്നിരിക്കെ എല്ലാം ഉപേക്ഷിച്ച്നിങ്ങളുടെ വീട്ടില്‍ അപ്രതീക്ഷിതമായി വരുകയും അദ്ദേഹം അവിടെ സ്ഥിരതാമസം ചെയ്യാന്‍ പോകുന്നു എന്നറിയുമ്പോള്‍ അദേഹത്തെക്കുറിച്ച് ഒരു സംശയം ഉടലെടുക്കുക സ്വാഭാവികം അല്ലെ.....പ്രത്യേകിച്ചും അദ്ദേഹം പല കാര്യങ്ങളും മറച്ചുവെക്കുകയും, അസ്വഭാവികമായി പെരുമാറുകയും കൂടി ചെയ്‌താല്‍....ഇങ്ങനെ ഒരു കഥ ആണ് Alfred Hitchcock ഇ സിനിമയിലൂടെ പറയുന്നത്..... സ്വന്തം സിനിമകളില്‍ Alfred Hitchcock നു ഏറ്റവും ഇഷ്ടം ഉണ്ടായിരുന്ന സിനിമ......പഴയത് ആയതുകൊണ്ട് മാറ്റിവെക്കരുത്...If you miss the old films, you may miss best in films.......
Posted on: Sat, 25 Jan 2014 14:29:46 +0000

Trending Topics



Recently Viewed Topics




© 2015