നാട്ടിൻപുറങ്ങളുടെ - TopicsExpress



          

നാട്ടിൻപുറങ്ങളുടെ മാറ്റ് കൂട്ടുന്ന ഒന്നാണ് ഇലഞ്ഞിപ്പൂക്കൾ ... ഇടതൂർന്നു വളരുന്ന വാൻ മരങ്ങൾ പൂവണി യുംബോൾ നാട്ടിൽ ആകെ പടരുന്ന ആ ദിവ്യ സുഗന്ധം .... കവികളുടെ കാവ്യ ഭാവനകളെ തൊട്ടുണർതിയ ഇലഞ്ഞി പ്പൂക്കൾ .... അവയുടെ മാസ്മ്മാര സുഗന്ധത്തിൽ മനം കുളിർത്ത ആ നല്ല നാളുകൾ ഓർമ്മയിൽ ..... :) :D :D I could never really forget the towering Ilanji Trees / Spanish cherry of my village ... The towering trees when they flower en-mass in a celebration of natures abundance ... it is an unforgettable experience of enticingly stimulating spell of magical fragrance ... Let us celebrate one of the mother natures wonders together ... :) :D :D :D
Posted on: Mon, 20 Oct 2014 16:32:00 +0000

Trending Topics



Recently Viewed Topics




© 2015