നാലുകാലുള്ളൊരു - TopicsExpress



          

നാലുകാലുള്ളൊരു നങ്ങേലിപെണ്ണിനെ കോലൂനാരായണന്‍ കട്ടോണ്ടും പോയ്‌...പഴയപാട്ടാ.. തിരൂര്‍ ജില്ലാആശുപത്രിയില്‍ ഉദ്‌ഘാടനപിറ്റേന്ന് ഡയാലിസിസിനുള്ള 10 മെഷ്യനുകളും വയനാട്ടിലേക്കും മറ്റു൦ കടത്തിയത്രെ! പന്തലും സ്റ്റേജും അഴിച്ചകൂട്ടത്തില്‍ ഇതും.. പാവം കേന്ദ്രന്‍ജയ..റ൦
Posted on: Mon, 30 Sep 2013 08:48:42 +0000

Trending Topics



Recently Viewed Topics




© 2015