നന്ദിയോടെ - TopicsExpress



          

നന്ദിയോടെ സ്നേഹപൂര്‍വ്വം ....ഇനി സ്നേഹക്ക് വേണ്ടി നമ്മള്‍ രൂപ ശേഖരിക്കുന്നില്ല... സ്നേഹ....ജീവിതത്തിലേക്ക് മടങ്ങി വരുന്നു..നമ്മുടെ അംഗം Bala Venu സ്നേഹയെ പോയി കണ്ടു,ഇന്ന്റൂ മിലേക്ക്‌ മാറ്റി ,,സ്നേഹയുടെ ആരോഗ്യ അവസ്ഥയില്‍ നല്ല മാറ്റം ഉണ്ട്,ഇനി കുറച്ചു മരുന്നുകളും,ഫിസിയോതെറാപ്പി യും തുടരന്നാല്‍ മതി എന്നും അറിയുന്നു. സംസാരിക്കാന്‍ ശ്രമിക്കുന്നുണ്ട് എന്നതും നല്ല കാര്യം ..കൂടാതെ സുമസ്സുകളുടെ സഹായവും ലഭിച്ചതിനാല്‍ അവര്‍ ഈ വിഷമ അവസ്ഥയെ തരണം ചയ്തു... ആദ്യം കൊടുത്ത 64 000 rs കൂടാതെ, 10,000 രൂപ അക്കൌണ്ടില്‍ എത്തിയിട്ടുണ്ട്, 10,000 രൂപ കൂടി നാളെ ക്രെഡിറ്റ്‌ ആകും...20,000 രൂപ കൂടി കൊടുത്തു നമ്മള്‍ നിര്ത്തുന്നു....സ്നേഹക്കായി ചുരുങ്ങിയ ദിവസം കൊണ്ട് നമ്മള്‍ക്ക് 84 000 രൂപ നല്‍കുവാന്‍ ആകുന്ന സന്തോഷത്തില്‍.... സഹകരിച്ച എല്ലാ കൂട്ടുകാരോടും നന്ദി..തുടരന്നും ഇത്തരം കാര്യങ്ങളില്‍ സഹകരണം ഉണ്ടാകും എന്നാ പ്രതീക്ഷയില്‍... wE HELp -Help us to help you.. Vengoor Youths Thanal.....
Posted on: Tue, 30 Sep 2014 10:00:26 +0000

Trending Topics



Recently Viewed Topics




© 2015