നമ്മൾ നേരെ - TopicsExpress



          

നമ്മൾ നേരെ പഞ്ചാബിലേക്ക് ചെല്ലുന്നു ... ബോട്ട് വിട്ടു തരുവോ എന്ന് ചോദിക്കുന്നു ... അവർ ബോട്ട് വിട്ടു തരില്ലെന്ന് പറയുന്നു .... അപ്പൊ ഒരു തീരുമാനമായില്ലേ ??! എന്ന് കരുതിയാണ് കൊല്കട്ടക്ക് വണ്ടി കേറിയത് ... പക്ഷെ കഥയിൽ ഭീകര twist !!! പഞ്ചാബികൾ ബോട്ട് വിട്ടു തന്നു !!!!! got admission for PG Diploma course in Cinematography at Satyajit Ray Film & Television Institute , Kolkata
Posted on: Fri, 01 Nov 2013 15:55:43 +0000

Trending Topics



"> Revised Campus Selection Procedure for Accenture According to

Recently Viewed Topics




© 2015