നരേന്ദ്രമോഡിയുടെയും ബി - TopicsExpress



          

നരേന്ദ്രമോഡിയുടെയും ബി ജെ പി പ്രസിഡന്റ് അമിതഷായുടെയും കോണ്‍ഗ്രസ് വിമുക്തഭാരതമെന്ന സ്വപ്നം മലര്‍പൊടികാരന്റെ സ്വപനമായി അവശേഷിക്കുമെന്ന് കോണ്‍ഗ്രസ് നിയമസഭാകക്ഷി ചീഫ് വിപ്പും മത്സ്യതൊഴിലാളി കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ്മായ ടി എന്‍ പ്രതാപന്‍ എം എല്‍ എ പറഞ്ഞു. റിയാദ് ഒ.ഐ.സി.സി ത്യശൂര്‍ ജില്ലാ കമ്മിററി സംഘടിപ്പിച്ച സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Posted on: Sun, 25 Jan 2015 20:32:56 +0000

Trending Topics



Recently Viewed Topics




© 2015