നല്ല - TopicsExpress



          

നല്ല വിശപ്പ്‌.........ഉമ്മാ...........റൂമിൽ(എന്റെ മണിയറയിൽ) നിന്നും നീട്ടി വിളിച്ചു..വീണ്ടും,ഉമ്മാ,ഇങ്ങളിതെവിടെയാ,വിശന്നിട്ടു നിൽക്കാൻ വയ്യ.എന്തെങ്കിലും ഒക്കെ എടുത്തു വയ്ക്കൂ.നോ റെസ്പോണ്‍സ്....ങേ...ഉമ്മാ എന്നു വലിയ വായിൽ വിളിച്ചു താഴേക്കിറങ്ങി ചെന്നപ്പോൾ ഉമ്മ സിറ്റിംഗ് റൂമിൽ ഒരു ആപ്പിളും കഴിച്ചു പേപ്പറും വായിച്ചു ഇരിക്കുന്നു....ഉമ്മാ,,,,,,,എന്തേ ങ്ങള് വിളി കേൾക്കാത്തത്??....ഉമ്മ എന്നോട്,നിനക്കു വേണ്ടതു ഡൈനിംഗ് ടേബിളിൽ ഇരിപ്പുണ്ട്.എടുത്തു കഴിച്ചോ എന്ന്................പെട്ടെന്ന് ഏന്റെ ഉമ്മായ്ക്കു എന്തു പറ്റി എന്നു ആലോചിച്ചു തിരിഞ്ഞു നടക്കുമ്പോൾ പഴയ ഒരു ചൊല്ല് മനസ്സിൽ വന്നു....An Apple Daily can keep the Doctor Away.............എന്നാലും എന്റെ ഉമ്മായ്ക്കു ഈ ഐഡിയ ആരു പറഞ്ഞു കൊടുത്തതാവും??....ഖത്തറിലുള്ള എന്റെ പെങ്ങളു തന്നെയാവും.ഡെയിലി ഞാൻ എന്തെല്ലാം ഫ്ബ്യിൽ പോസ്റ്റ്‌ ചെയ്യുന്നുണ്ട് എന്നൊക്കെ നോക്കി മിനിമം ഒരു 10 പ്രാവശ്യം ഉമ്മാനെ വിളിക്കുന്ന പണിയല്ലേ അവൾക്ക്.......................................................................................!!!! എൻ ബി; അല്ലെങ്കിലും ഇവിടെ ബാച്ചിലെർസിനു ചോദിക്കാനും പറയാനും ആരുമില്ലല്ലോ...................!!!!
Posted on: Sun, 30 Nov 2014 07:59:20 +0000

Trending Topics



Recently Viewed Topics




© 2015