നൃത്തം ചെയ്യുന്ന - TopicsExpress



          

നൃത്തം ചെയ്യുന്ന അമേരിക്കന്‍ പുരോഹിതര്‍ - - See more at: emperoremmanuel/page.php?slug=temp_11_content&id=1487#sthash.3oKc2MWw.iovyQXYV.dpuf A video of a pair of dueling, dancing American priests studying in Rome has gone viral, following in the footsteps of a now-famous Italian nun whose Alicia Keys-esque voice won her a singing contest and a record contract. The Rev. David Rider, 29, of Hyde Park, New York, and the Rev. John Gibson, 28, of Milwaukee, first shot to Internet fame when they were filmed in April during a fundraiser at the North American College, the elite American seminary up the hill from the Vatican. Rider warmed up the crowd with a lively tap-dance routine, only to be pushed aside by Gibsons fast-footed Irish dance. Soon they were battling it out, trying to impress the crowd. Their Internet success has drawn comparisons to Sr. Cristina Scuccia, who won the Italian edition of The Voice in June with a series of unadorned pop song performances, in full habit. Her first album features a cover of Madonnas Like a Virgin. youtu.be/1S0rs5JpF_M And now, O priests, this command is for you. If you will not listen, if you will not lay it to heart to give glory to My Name, says the Lord of hosts… Know, then, that I have sent this command to you, so that my covenant with Levi may hold, says the Lord of hosts. For the lips of a priest should guard knowledge, and people should seek instruction from his mouth, for he is the messenger of the Lord of hosts. But you have turned aside from the way; you have caused many to stumble by your instruction; you have corrupted the covenant of Levi, says the Lord of hosts, and so I make you despised and abased before all the people, inasmuch as you have not kept My ways but have shown partiality in your instruction. (Mal. 2:1-2, 4, 7-9) അധര്‍മ്മിയും പ്രധാനപുരോഹിതനെന്നു ഭാവിച്ചവനുമായ ജാസന്‍റെ അതിരറ്റ ദുഷ്ടത നിമിത്തം ജനം യവനാചാരങ്ങളും വിദേശിയസബ്രധായങ്ങളും അങ്ങേയറ്റംവരെ സ്വീകരിച്ചു. പുരോഹിതന്മാര്‍ക്കു ബലിപീഠശുശ്രൂഷയില്‍ ശുഷ്കാന്തി നശിച്ചു. ചക്രത്തളികയേറിനു സമയമായാലുടന്‍ പുരിഹിതന്മാര്‍, വിശുദ്ധമന്ദിരത്തെ അവഗണിക്കുകയും ബലിയര്‍പ്പണത്തില്‍ അനാസ്ഥ കാണിക്കുകയും ചെയ്തുകൊണ്ട്, പരിപാടികളില്‍ സംബന്ധിക്കാന്‍ മത്സരരംഗത്തേക്കു കുതിക്കുകയായി. പിതാക്കന്മാര്‍ വിലമതിച്ചതെല്ലാം അവര്‍ പുച്ഛിച്ചുതളുകയും ഗ്രീക്കുക്കാര്‍ ആദരിച്ചതെല്ലാം വിലമതിക്കുകയും ചെയ്തു. തന്മൂലം അവര്‍ കൊടിയ വിപത്തുകളില്‍ അകപ്പെട്ടു. അവര്‍ മാനിക്കുകയും അന്യൂനം അനുകരിക്കാന്‍ ഇച്ഛിക്കുകയും ചെയ്ത ജീവിതസബ്രധായങ്ങളുടെ ഉടമകള്‍ ശത്രുക്കളായിത്തീര്‍ന്ന്‍ അവരെ ശിക്ഷിച്ചു. ദൈവികനിയമാങ്ങളോട് അനാദരം കാണിക്കുന്നത് നിസ്സാരമല്ല. ഭാവി സംഭവങ്ങള്‍ ഈ വസ്തുത തെളിയിക്കും. (2മക്ക.4:13-17) എന്താണ് കാലത്തിന്‍റെ അടയാളങ്ങള്‍ ? സഭകളിലും, പ്രകൃതിയിലും, ലോകത്തിലുമൊക്കെ സംഭവിക്കുമെന്ന് ദൈവവചനം പ്രഖ്യാപിച്ചരിക്കുന്ന അടയാളങ്ങള്‍ ഒരുമിച്ചു സംഭവിക്കുമ്പോഴാണ് അവ കാലത്തിന്‍റെ അടയാളങ്ങളാകുന്നത്. ഈ വീഡിയോ കാണുക:-╚► youtu.be/zY4drN3ibkc യേശുക്രിസ്തുവിന്‍റെ ദ്വിതീയ ആഗമനത്തെക്കുറുച്ചും മൂന്നാം ദൈവരാജ്യത്തെക്കുറിച്ചും സീയോനില്‍ പ്രഘോഷിക്കപ്പെടുന്നു ഈ വീഡിയോ കാണുക:-╚► youtu.be/gDgJeAnOqCE ഈ പേജ് ►► https://facebook/EmperorEmmanuel.Zion ◄◄ സന്ദര്‍ശിക്കുക: കൂടുതല്‍ ദൈവീക സത്യങ്ങള്‍ ! നിങ്ങള്‍ക്ക് അറിയാന്‍ സാധിക്കും... നിങ്ങള്‍ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും. JOHN, 8:32 Source: Source: youtu.be/1S0rs5JpF_M , Indiavisiontv, 24/10/2014
Posted on: Wed, 29 Oct 2014 17:13:25 +0000

Trending Topics



Recently Viewed Topics




© 2015