ന്യൂയോര്‍ക്ക്: - TopicsExpress



          

ന്യൂയോര്‍ക്ക്: ജി-മെയില്‍ ഹാക്ക് ചെയ്യാനും വിവരങ്ങള്‍ ചോര്‍ത്താനും ഇനി വലിയ പ്രയാസമാണെന്നാണ് ഗൂഗിള്‍ പറയുന്നത്. വ്യാഴാഴ്ച മുതല്‍ ജിമെയിലില്‍ എന്‍ക്രിപ്റ്റഡ് എച്ച്ടിടിപിഎസ് കണക്ഷന്‍ ( encrypted HTTPS connection ) ഉപയോഗിക്കാന്‍ ഗൂഗിള്‍ ആരംഭിച്ചു. 2004 മുതല്‍ ഈ സംവിധാനം ജി മെയിലില്‍ ഉണ്ടെങ്കിലും മ്പ്യൂട്ടറിനും ജിമെയില്‍ സെര്‍വറിനുമിടയില്‍ HTTPS കണക്ഷന്‍ വഴി മാത്രമേ ഡേറ്റ വിനിമയം ചെയ്യപ്പെടൂ എന്നതാണ് ഈ സംവിധാനത്തിന് ഗൂഗിള്‍ വരുത്തിയിരിക്കുന്ന പുതിയ മാറ്റം. നിലവില്‍ ഇത് ഡിഫോള്‍ട്ട് യൂസര്‍ ഓപ്ഷനായി ഗൂഗിള്‍ ജി-മെയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ജിമെയില്‍ വഴി കൈമാറ്റം ചെയ്യപ്പെടുന്ന വിവരങ്ങള്‍ ഗൂഗിളിന്റെ സെര്‍വറുകളില്‍ എത്തുന്നതിനിടെ, ഏതെങ്കിലും വിധത്തില്‍ തടസ്സപ്പെടുത്താനോ ചോര്‍ത്താനോ കഴിയാതെ വരും എന്നതാണ് പുതിയ പരിഷ്‌ക്കരണം കൊണ്ടുള്ള മെച്ചം. അമേരിക്കയുടെ ദേശീയ സുരക്ഷ ഏജന്‍സി ജി-മെയിലില്‍ നിന്നും വ്യാപകമായി വിവരങ്ങള്‍ ചോര്‍ത്തുന്നു എന്നതാണ് പുതിയ പരിഷ്കാരത്തിന് ഗൂഗിളിനെ നിര്‍ബന്ധമാക്കിയത്. 7 On-its-8th-birthday-Twitter-lets-users-discover-their-FirstTweet Web ഓര്‍മ്മയുണ്ടോ, നിങ്ങളുടെ ആദ്യ ട്വീറ്റ് 21/03/2014 1 Comment ട്വിറ്ററിന്‍റെ 8 വാര്‍ഷികത്തില്‍ ഒരു അപൂര്‍വ്വ സമ്മാനം അതായത് നിങ്ങളുടെ ആദ്യത്തെ ട്വീറ്റ് എന്താണെന്ന് കണ്ടെത്താം. ഇതിനായി പ്രത്യേക വിന്‍ഡോ ട്വിറ്റര്‍ ഒരുക്കിയിട്ടുണ്ട്. ഇവിടെ നിങ്ങളുടെ യൂസര്‍ നെയിം Indian-wearable-device-Fin-gets-huge-pre-orders WhatsNew ഫിന്‍: മലയാളി ചെറുപ്പക്കാരുടെ കണ്ടുപിടുത്തം അന്താരാഷ്ട്ര ശ്രദ്ധ നേടുന്നു 21/03/2014 33 Comments സ്റ്റാര്‍ട്ടപ്പ് വില്ലേജിലെ സ്റ്റാര്‍ട്ടപ്പുകളിലൊന്നായ ആര്‍എച്ച്എല്‍ വിഷന്‍ വികസിപ്പിക്കുന്നു. ഫിന്‍ എന്നു പേരിട്ടിരിക്കുന്ന ഉപകരണം ലോക ശ്രദ്ധ നേടുന്നു. കൈയിലെ തള്ളവിരലില്‍ മോതിരമായി ധരിക്കാവുന്ന റിമോട്ട് കണ്‍ട്രോളറാണ് ഇത് Student-creates-shoe-that-charges-phone-while-walking Gadget ഈ ഷൂസ് ധരിച്ച് ഒന്നു നടക്കു; നിങ്ങളുടെ മൊബൈല്‍ ചാര്‍ജ് ചെയ്യാം 21/03/2014 2 Comments ഈ നടത്തം എന്നത് ആരോഗ്യത്തിന് നല്ലതാണ്, ഒപ്പം ഈ നടത്തം കൊണ്ട് മൊബൈല്‍ ചാര്‍ജ് ചെയ്യാനും പറ്റിയാലോ, നൈനിറ്റാളില്‍ നിന്നുള്ള ഒരു പന്ത്രണ്ടാം ക്ലാസുകാരനാണ് നടക്കുമ്പോള്‍ മൊബൈല്‍ Ex-Microsoft-employee-charged-for-leaking-copies-of-Windows-8-to-a-blogger News മൈക്രോസോഫ്റ്റില്‍ വേലി തന്നെ വിളവ് തിന്നുന്നു; രഹസ്യം ചോര്‍ത്തിയതില്‍ മുന്‍ ജീവനക്കാരനെതിരെ കേസ് 20/03/2014 0 Comments ഹസ്യമായ വിവരങ്ങള്‍ ഒരു ബ്ലോഗിന് ചോര്‍ത്തി കൊടുത്തതിന് മുന്‍ മൈക്രോസോഫ്റ്റ് ഉദ്യോഗസ്ഥനെതിരെ കേസ്. റഷ്യക്കാരനായ അലക്സ് കിബ്കാലോ എന്ന മുന്‍ മൈക്രോസോഫ്റ്റ് ഉദ്യോഗസ്ഥനാണ് Windows-XP-support-ends-April-8--RBI-warns-banks-on-ATM-operations News വിന്‍ഡോസ് xp വിടപറയുന്നു; രാജ്യത്തെ എടിഎമ്മുകള്‍ സുരക്ഷ ഭീഷണിയില്‍ 20/03/2014 0 Comments വിന്‍ഡോസ് എക്സ് പിയുടെ കാലവധി ഏപ്രില്‍ 8ന് അവസാനിക്കാന്‍ ഇരിക്കെ രാജ്യത്തെ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്കിന്‍റെ മുന്നറിയിപ്പ്. ഏപ്രില്‍ 8ന് മൈക്രോസോഫ്റ്റ് വിന്‍ഡോസ് എക്സ്പി പിന്‍വലിക്കുന്നതോടെ ഈ ഒഎസ് Oppo-launches-smartphone-that-takes-50MP-photos Gadget 50 എം.പി ക്യാമറയുമായി ഒരു സ്മാര്‍ട്ട് ഫോണ്‍ 19/03/2014 1 Comment 50 മെഗാ പിക്സല്‍ ക്യാമറയുള്ള സ്മാര്‍ട്ട് ഫോണുമായി ചൈനീസ് മൊബൈല്‍ നിര്‍മ്മാതക്കളായ ഒപ്പോ ഇന്ത്യയില്‍. ഒപ്പോ ഫൈന്‍ഡ് 7 എന്ന ഫോണിന് ശരിക്കും 13 എംപിയാണ് ക്യാമറ ശേഷി എന്നാല്‍ ഇതില്‍ ഉള്ള സൂപ്പര്‍ സൂം സംവിധാനം The-search-online-for-missing-Malaysia-Airlines-FLIGHT-MH370 News നിങ്ങള്‍ക്കും തിരയാം വീട്ടിലിരുന്ന് കാണാതായ മലേഷ്യന്‍ വിമാനത്തെ.!! 19/03/2014 2 Comments കാണാതായ മലേഷ്യന്‍ വിമാനം കണ്ടെത്താന്‍ ഒരു കമ്പ്യൂട്ടറും ഇന്റര്‍നെറ്റ് കണക്ഷനും ഉണ്ടെങ്കില്‍ നിങ്ങള്‍ക്കും പ്രവര്‍ത്തിക്കാം. അതു തന്നെ ലോകത്തിലെ 14 ഏറെ രാജ്യങ്ങള്‍ പങ്കെടുക്കുന്ന ഈ രക്ഷ പ്രവര്‍ത്തനത്തില്‍ നിങ്ങളുടെ പങ്ക് ഉറപ്പുവരുത്തുകയാണ് Motorola-s-Moto-360-is-one-of-the-first-Android-Wear-smartwatches Gadget സ്മാര്‍ട്ട് വാച്ചുകള്‍ക്കായി ആന്‍ഡ്രോയ്ഡിന്റെ പുതിയ പതിപ്പുമായി ഗൂഗിള്‍ - ആന്‍ഡ്രോയ്ഡ് വെയര്‍ 19/03/2014 0 Comments ഗൂഗിള്‍ ആന്‍ഡ്രോയ്ഡ് വെയര്‍ സ്മാര്‍ട്ട് വാച്ചുകള്‍ക്ക് മാത്രം ഉപയോഗിക്കാവുന്ന പ്ലാറ്റ്‌ഫോം ഗൂഗിള്‍ പുറത്തിറക്കി. മോട്ടോ 360 എന്ന മോട്ടറോളയുടെ സ്മാര്ട്ട് വാച്ചാണ് ഇത് ഉപയോഗപ്പെടുത്തി ആദ്യം പുറത്തിറങ്ങുന്ന വാച്ച്. ഗൂഗിള്‍ കഴിഞ്ഞ ദിവസമാണ് asianetnews-get-award-from-Youtube Web ഏഷ്യാനെറ്റ് ന്യൂസിന് യൂട്യൂബിന്റെ അംഗീകാരം 19/03/2014 0 Comments ഏഷ്യനെറ്റ് ന്യൂസിന് യൂട്യൂബിന്റെ അംഗീകാരം. മലയാളത്തില്‍ ആദ്യമായി യൂട്യൂബ് ചാനലില്‍ ഒരു ലക്ഷത്തോളം സ്ഥിരം കാഴ്ചക്കാര്‍ എന്ന ബഹുമതി കരസ്ഥമാക്കുന്ന വാര്‍ത്ത ചാനലായിരിക്കുകയാണ് ഏഷ്യനെറ്റ് ന്യൂസ്. ഈ നേട്ടത്തിനാണ് യൂട്യൂബ് സില്‍വര്‍ Moto-X-coming-to-India-on-March-19-at-Rs-23-999 Gadget മോട്ടോ X സ്മാര്‍ട്‌ഫോണ്‍ ഇന്ത്യയില്‍ എത്തി 18/03/2014 0 Comments തിരിച്ചുവരവിന് ശ്രമിക്കുന്ന മോട്ടറോള തങ്ങളുടെ മോട്ടോ X സ്മാര്‍ട്‌ഫോണ്‍ മാര്‍ച്ച് 19ന് ലഭ്യമായി തുടങ്ങുന്നു. ഫ്ലിപ്പ്കാര്‍ട്ട് വഴിയാണ് ഇപ്പോള്‍ അമേരിക്കന്‍ ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കള്‍ തങ്ങളുടെ പ്രസ്റ്റീജ് ഫോണ്‍ ഇന്ത്യയില്‍ എത്തിച്ചിരിക്കുന്നത്. HIGHLIGHTS /Uploads/technology/technology/facebook-21-mFjqF.jpg 04/03/2014 2 Comments മകള്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടു, അച്ഛന് പോയത് 48ലക്ഷത്തോളം രൂപ മകള്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടു, അച്ഛന് പോയത് 80000 ഡോളര്‍ ഏതാണ്ട് 48ലക്ഷത്തോളം രൂപ. അമേരിക്കയിലെ ഫ്ലോറിഡയിലാണ് സംഭവം. തന്‍റെ അച്ഛന്‍ ഹെഡ്മാസ്റ്ററായ സ്കൂളിനെക്കുറിച്ചാണ് /Uploads/technology/technology/s111-688-yKm2Z.jpg 02/03/2014 16 Comments ഗാലക്സി എസ് 4ന്‍റെ വില സാംസങ്ങ് 10000 രൂപ കുറച്ചു പുതിയ ഫ്ലാഗ് ഷിപ്പ് മോഡല്‍ ഇറക്കിയതോടെ സാംസങ്ങ് നിലവിലുള്ള ഫ്ലാഗ്ഷിപ്പ് മോഡല്‍ സ്മാര്‍ട്ട് ഫോണ്‍ സാംസങ്ങ് ഗാലക്സി എസ്4ന് 10000രൂപയുടെ കുറവുമായി സാംസങ്ങ് രംഗത്ത്. ഇതോടെ ഇനി 30000 രൂപയ്ക്കായിരിക്കും സാംസങ്ങ് ഗാലക്സി എസ്4 ലഭിക്കുക /Uploads/technology/technology/sar-dDDlw.jpg 03/03/2014 0 Comments കാണുക, ട്വിറ്ററിനെ കുഴക്കിയ ഓസ്കര്‍ മൊബൈല്‍ ഫോട്ടോ ഓസ്കര്‍ അവാര്‍ഡ് ദാന ചടങ്ങിന് തൊട്ടുമുമ്പ് അവതാരകയായ എലന്‍ ഡിജനറസ് സ്വന്തം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ സെല്‍ഫി ഫോട്ടോ സര്‍വകാല റെക്കോര്‍ഡായി മാറി. പത്ത് ലക്ഷത്തിലേറെ പേരാണ് താര നിബിഡമായ ഈ ഫോട്ടോ റീ ട്വീറ്റ് ചെയ്തത്. ആളുകളുടെ തള്ളിക്കയറ്റത്തിനിടെ ട്വിറ്റര്‍ 20 മിനിറ്റോളം തകരുകയും ചെയ്തു. ട്വിറ്റര്‍ തന്നെ ഇക്കാര്യം സമ്മതിച്ചു. /Uploads/technology/technology/android-security-W2BtK.jpg 02/03/2014 8 Comments ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിന് വന്‍ ആക്രമണ ഭീഷണിയെന്ന് റിപ്പോര്‍ട്ട് ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിന് വന്‍ ആക്രമണ ഭീഷണിയെന്ന് റിപ്പോര്‍ട്ട്. ആന്‍ഡ്രോയ്ഡ് ഉപയോക്തക്കളുട വ്യക്തിഗത വിവരങ്ങള്‍‌ ചോര്‍ത്തുന്നതിനുള്ള സാധ്യതകളാണ് വര്‍ദ്ധിച്ചിരിക്കുന്നതെന്ന് സിഇആര്‍ടി- ഇന്‍ /Uploads/technology/technology/screen-shot-2014-01-08-at-3-40-58-pm-VcsaF.png 21/03/2014 33 Comments ഫിന്‍: മലയാളി ചെറുപ്പക്കാരുടെ കണ്ടുപിടുത്തം അന്താരാഷ്ട്ര ശ്രദ്ധ നേടുന്നു സ്റ്റാര്‍ട്ടപ്പ് വില്ലേജിലെ സ്റ്റാര്‍ട്ടപ്പുകളിലൊന്നായ ആര്‍എച്ച്എല്‍ വിഷന്‍ വികസിപ്പിക്കുന്നു. ഫിന്‍ എന്നു പേരിട്ടിരിക്കുന്ന ഉപകരണം ലോക ശ്രദ്ധ നേടുന്നു. കൈയിലെ തള്ളവിരലില്‍ മോതിരമായി ധരിക്കാവുന്ന റിമോട്ട് കണ്‍ട്രോളറാണ് ഇത് /Uploads/technology/technology/m-Hb27E.jpg 16/03/2014 3 Comments കാണാതായ മലേഷ്യന്‍ വിമാനം കിട്ടി എന്ന് ഫേസ്ബുക്കില്‍ വാര്‍ത്ത കണ്ടാല്‍ ക്ലിക്കല്ലെ, പണി കിട്ടും..!! കാണാതായ MH370 മലേഷ്യന്‍ വിമാനം കണ്ടെത്തിയെന്ന് കാണിച്ച് ഒരു വീഡിയോ നിങ്ങളുടെ ഫേസ്ബുക്ക് വാളില്‍ കണ്ടാല്‍ ക്ലിക്കരുത് അത് ഒരു കെണിയാണ്, മാല്‍വെയര്‍ കെണി. ആളെ ആകര്‍ഷിക്കുന്ന വാര്‍ത്തകള്‍ /Uploads/technology/technology/851549_831345306891384_241102806_n-HpBEv.png 14/03/2014 3 Comments ഫേസ്ബുക്ക് പേജുകള്‍ രൂപം മാറ്റുന്നു ഫേസ്ബുക്ക് പേജ് രൂപം മാറുന്നു. ഈ ആഴ്ച തന്നെ ഇത് നിലവില്‍ വരും. ഇതിന്‍റെ മോഡല്‍ ഫേസ്ബുക്ക് പ്രസിദ്ധീകരിച്ചു. പേജ് ഉപയോഗിക്കുന്ന വ്യക്തിക്കും പേജിന്‍റെ അഡ്മിനും ഒരു പോലെ /Uploads/technology/technology/ex-An4lo.jpg 16/03/2014 7 Comments മൊബൈല്‍ ഫോണുകള്‍ പൊട്ടിത്തെറിക്കാതിരിക്കാന്‍ എന്തു വേണം..? മൊബൈലുകള്‍ പൊട്ടിത്തെറിക്കുന്നത് ഒരു സാധാരണ വാര്‍ത്തയായിരിക്കുന്ന കാലമാണ് ഇത്. അതിനാല്‍ തന്നെ ഒരു മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിക്കുവാന്‍ കാരണങ്ങള്‍ എന്തോക്കെയാണെന്നും /Uploads/technology/technology/fb-newsfeed-Sv34w.jpg 07/03/2014 2 Comments വലിയ ചിത്രങ്ങളുമായി ഫേസ്ബുക്ക് മുഖംമിനുക്കുന്നു ഫേസ്ബുക്ക് ന്യൂസ് ഫീഡില്‍ ഇനി വലിയ ചിത്രങ്ങളും വ്യത്യസ്തമായ ഫോണ്ടും. ന്യൂസ് ഫീഡിലെ ഫോട്ടോയുടെ വലുപ്പം കൂട്ടിയും ഫോണ്ട് വ്യത്യസ്തപ്പെടുത്തിയുമാണ് ഫേസ്ബുക്ക് മുഖംമിനുക്കിയിരിക്കുന്നത്. മൊബൈലില്‍ ഫേസ്ബുക്ക് ഉപയോഗിക്കുന്നവര്‍ക്ക് കൂടുതല്‍ സൗകര്യപ്രദമാകുംവിധമാണ് പുതിയ രൂപകല്‍പന. /Uploads/technology/technology/FB-DeSbb.jpg 05/03/2014 2 Comments ലോകമെങ്ങും ഇന്റര്‍നെറ്റ് എത്തിക്കാന്‍ ഫേസ്ബുക്ക് പൈലറ്റില്ലാ വിമാനം വാങ്ങുന്നു ആഫ്രിക്കയിലെ വിദൂര ദേശങ്ങളിലടക്കം ഇന്റര്‍നെറ്റ് സൌകര്യം എത്തിക്കുന്നതിന് ഫേസ് ബുക്ക് പൈലറ്റില്ലാ ഡ്രോണ്‍ വിമാനങ്ങള്‍ വാങ്ങുന്നു. ഇന്റര്‍നെറ്റ് സൌകര്യം ഭൂഗോളമാകെ വ്യാപിപ്പിക്കാനുള്ള internet.org പദ്ധതിയുടെ ഭാഗമായാണ് ഫേസ്ബുക്ക് ഇതിന് ശ്രമം ആരംഭിച്ചത്. ഇതിനായി ഡ്രോണ്‍ വിമാനങ്ങള്‍ നിര്‍മിക്കുന്ന ടൈറ്റാന്‍ എയറോസ്പേസ് എന്ന കമ്പനിയുമായി ഫേസ്ബുക്ക് ചര്‍ച്ച നടത്തുന്നതായി TechCrunch റിപ്പോര്‍ട്ട് ചെയ്യുന്നു. home web gadgets reviews news whats new All Rights Reserved Copyright 2013 Asianet News Network Pvt Ltd Please give us the valuable feedback and keep touch with us... Name Email Feedback ShareThis Copy and Paste - See more at: asianetnews.tv/technology/article.php?article=8581_Gmail-is-now-completely-encrypted--says-Google#sthash.bbFE35Q5.dpuf
Posted on: Sat, 22 Mar 2014 13:59:05 +0000

Trending Topics



Recently Viewed Topics




© 2015