പീകെ കണ്ടു .ഒരു ആവറേജ് - TopicsExpress



          

പീകെ കണ്ടു .ഒരു ആവറേജ് പടം . പീകെ എന്ന് പേര് വരാൻ കാരണം അന്യഗ്രഹജീവി ചെയ്യുന്ന പണികൾ കാരണം എല്ലാരും അതിനോണ്ട് തൂ പീകേ ഹൈ ക്യാ ..നീ കുടിച്ചിട്ട് ഉണ്ടോ എന്ന് ചോദിക്കുന്നത് കേട്ട് അയാൾ അയാളുടെ പേര് അതാണെന്ന് വിചാരിക്കുന്നു ( തൂ പീകേ ഹൈ ക്യാ ... നീ പീകെ ആണോ എന്നും അർഥം ഉണ്ടെല്ലോ . അന്യഗ്രഹ ജീവി ആയ കാരണം സിറ്റുവേഷൻ വെച്ച് ഭാഷയുടെ അര്ഥം മാറും എന്ന് അറിയില്ല ) എവിടെ ഏറ്റവും ചർച്ച ചെയ്തു കണ്ടത് ഏക ദൈവ വിശ്വാസത്തിനെ പ്രോത്സാഹിപ്പിക്കുന്നു എന്ന് ചിലര് പറയുക ഉണ്ടായി 1) ഭൂമിയിൽ ഉള്ള എല്ലാ ദൈവങ്ങളും അള്ളാഹു ഉൾപ്പെടെ റോങ്ങ്‌ നമ്പർ ആണ് എന്ന് ആദ്യ പകുതിയിൽ തന്നെ പറയുന്നു ഉണ്ട് 2) ഭ്കതരെ കൊണ്ട് 1000 കിലോമീടർ അകലെ ഉള്ള അമ്പലത്തിലോ പള്ളിയിലോ പോയി പ്രർധിക്കുകയും ശയന പ്രതിക്ഷണവും മറ്റും ചെയ്യ്ന്നതിനെ വിമർശിക്കുന്നു ഉണ്ട് . അതായതു ദൈവം എല്ലാവരെയും ശ്രിഷ്ടിച്ച പിതാവിനെ പോലെ ഉള്ള ഒരാൾ തന്റെ മക്കളെ കൊണ്ട് ഇതു പോലത്തെ കോപ്രായങ്ങൾ ചെയ്യിക്കുമോ എന്ന് ആണ് ചോദ്യം .. ഇബ്രാഹിം തന്റെ മകനെ കൊല്ലാൻ കൊണ്ട് പോകുന്ന കഥയുമായി താരതമ്യം ചെയ്തു നോക്കുക . ചിന്തിക്കുന്നവര്ക്ക് ദ്രിഷ്ടന്തം ഉണ്ട് 3) P K as a film is overtly anti-religion, not just Hinduism. It attacks Hinduism more directly than other religions because the story is based in India, 80 per cent of which is Hindu. The story is about an alien trying to get help from God. Hindu hardliners main peeve is that the film handles Islam with kid gloves. I would call that a smart move by Rajkumar Hirani. Hindus are not at the same level on offence meter as Muslims are. The siege syndrome has just infected Hindus. Among Muslims, it is at a critical level. here is a greater chance of getting killed in ridiculing Islam than ridiculing Hindus or Christians. Hindus have too many Gods and godmen for everyone to get offended by one film. Hindus are also really old and settled being Hindus. Christianity, over 2,000 years old, is more settled than Islam, which is in its darkest period right now and is perceived to be at war, within and without. The golden rule of rubbing salt is you dont rub it on a fresh wound. The film comes at a time when there is a fierce debate going on about conversion. As the Hindu Right wants converts to revert to Hinduism. Christians and Muslims believe conversion is a fundamental human right and a one-way street. The government wants the pitch to rise to a point where it can thrust a ban on conversion down everyones throat.
Posted on: Sat, 27 Dec 2014 01:00:13 +0000

Trending Topics



n-height:30px;"> I GOT THE JOB!! Well actually I got it like two weeks ago,
The Coalition for Clean and Fair Elections (BERSIH 2.0) is seeking
Fearfuldogs shared the following link and had this to say about
Ok people, its Monday, so you know the drill! The biggest night
Howard Miller 611-082 Diana Grandfather Clock by Rating: 5 out
So it is the birthday of Virat Kohli today. today we Pakis &
NO INVESTMENT REQUIRED—Paid In Rupees Dear friends Are you
Ambush In The Night (Ooh-wee, ooh-wee, ooh-wa!) See them

Recently Viewed Topics




© 2015