പാപത്തിന്‍റെ - TopicsExpress



          

പാപത്തിന്‍റെ മണലാരണ്യങ്ങളില്‍ തളര്‍ന്നു വീഴുന്ന ഒരോ മനുജനും രക്ഷയുടെ നീര്‍ച്ചാലായ് കാല്‍വരിയില്‍ നിറഞ്ഞ സ്നേഹം, ആ സന്ദ്രസ്നേഹം കരയുന്നവരുടെ കണ്ണുനീര്‍ തുടയ്ക്കുന്നു, ആ സ്നേഹത്തിന്‍റെ അനന്തതകളിലേക്ക് ദേവസ്തുതികളിലൂടെ ഒരു ജൈത്രയാത്ര.... (Voice: Markose,Biju Narayanan, Kester, Wilson Piravam, Franklin, Narayan Krishna, Amrutha Suresh And Celin Jose)
Posted on: Mon, 12 Aug 2013 06:27:27 +0000

Trending Topics



Recently Viewed Topics




© 2015