പോയ വർഷം സമ്മാനിച്ച - TopicsExpress



          

പോയ വർഷം സമ്മാനിച്ച സുഖ-ദുഃഖങ്ങളുടെ കണക്കുകൾ ഇവിടെ മറക്കട്ടെ......പുത്തൻ പ്രതീക്ഷകൾ മേനഞ്ഞുകൂട്ടിയ മനസുമായി പുതുവർഷത്തിന്റെ കലോച്ചകൾക്കായി ചെവിയോർക്കട്ടെ.....പുതുവർഷം കടന്നുവരുന്ന വഴിയോരങ്ങളിലേക്ക് ഞാൻ എന്റെ കണ്ണിണ്ണകളെ കാവൽ നിർത്തട്ടെ....... എന്റെ എല്ലാ Face Book Friends-നും സമാധാനവും ശാന്തിയും ഐശ്വര്യങ്ങളും നേരുന്നു അലീന കൃഷ്ണ
Posted on: Wed, 31 Dec 2014 13:43:30 +0000

Trending Topics



Recently Viewed Topics




© 2015