പെസ നിയമം നിലവില്‍ - TopicsExpress



          

പെസ നിയമം നിലവില്‍ വന്നത് 1996ല്‍ ആണ്. THE PROVISIONS OF THE PANCHAYATS (EXTENSION TO THE SCHEDULED AREAS) ACT, 1996No.40 OF 1996 ഇനി ആക്ടിവിസ്റ്റ്‌ കുട്ടികള്‍ പറയണം, മുത്തങ്ങ സംഭവിച്ചത്, ജോഗിയെ രക്തസാക്ഷി ആക്കിയത് എന്തിനായിരുന്നു. വാക്ക്‌ ചോദിക്കുന്നതിന് പകരം അന്ന് പെസ നടപ്പിലാക്കാന്‍ പറയാത്തത് എന്ത് കൊണ്ടാണ്? പെസ നിയമം നടപ്പിലാക്കണം എന്ന് ഇന്ന് പറയുന്നവര്‍ക്ക്‌ അന്ന് പറഞ്ഞുകൂടായിരുന്നോ? എന്ത് കൊണ്ട് പറഞ്ഞില്ല? ആര്‍ക്കു വേണ്ടി പറഞ്ഞില്ല?
Posted on: Mon, 20 Oct 2014 07:49:44 +0000

Trending Topics



Recently Viewed Topics




© 2015