പപ്പയുടേയും - TopicsExpress



          

പപ്പയുടേയും അമ്മയുടെയും വിവാഹ വാർഷികത്തിന് പെങ്ങൾ വാങ്ങിയതാ ...... ഞങ്ങൾക്ക് ഒരു വലിയ അതിശയം ആയിരുന്നു ... . . പിന്നെ ഇത് പോലെ ഒന്ന് ഇവിടെ ഒട്ടിക്കുന്നതു ആദ്യം ആണ് .... വലിയ വിജ്രംഭിച്ച പടങ്ങളുടെ ഇടയിൽ, ഒന്ന് നോക്കുകയെങ്കിലും വേണേ .... എന്ന് ആത്മാർഥമായി പോസ്റ്റ്‌ മുതലാളിമാരോട് പ്രാർത്ഥിച്ചു കൊണ്ട്............... dedicated to my parents .... Mom and dad, your relationship taught me how to trust, take care of the ones you love and stay all throughout. It is what they call true love. Happy anniversary
Posted on: Sun, 23 Nov 2014 10:24:42 +0000

Trending Topics



Recently Viewed Topics




© 2015