പുതിയ റിസര്‍വ്വേഷന്‍ - TopicsExpress



          

പുതിയ റിസര്‍വ്വേഷന്‍ പോര്‍ട്ടല്‍ വന്നതുകൊണ്ട് മാത്രം നമ്മുടെ വണ്ടികളില്‍ ആളൂകള്‍ കയറണമെന്നുണ്ടോ? കര്‍ണാടകാ RTC യെക്കാളും ഇടദിവസങ്ങളില്‍ ഉള്ള പ്രൈവറ്റ് ബസ്സുകളുടെ നിരക്കിനെക്കാളും അധികം ചാര്‍ജ്ജ് ആണ്‌ Kerala RTC വോള്‍വോ ബസ്സുകള്‍ക്ക് വാങ്ങുന്നത്. ഇതിന്‌ ഒരു പരിഹാരമെന്നോണം നിരക്കുകള്‍ ഏകീകരിച്ച് ബാംഗ്ലൂര്‍ വണ്ടികള്‍ ഇടദിവസങ്ങളില്‍ കൂടുതല്‍ ആളുകളെ ആകര്‍ഷിക്കുവാന്‍ വേണ്ട കാര്യങ്ങള്‍ ചെയ്യുക.
Posted on: Thu, 16 Oct 2014 05:30:00 +0000

Trending Topics



Recently Viewed Topics




© 2015