പുളിങ്ങോം കൊഴിച്ചാല്‍ - TopicsExpress



          

പുളിങ്ങോം കൊഴിച്ചാല്‍ റൂട്ടില്‍ ഓടുന്ന ഹെവന്‍ ഡീലക്സ് എന്നെ ബസ്‌ ചെറുപുഴ ബസ്‌ സ്റ്റാന്റില്‍ നിന്നും വിദ്യാര്‍ത്ഥികളെ കയറ്റാതെ വിട്ടുപോയി. ചെറിയ കുട്ടികള്‍ മുതല്‍ പത്താം ക്ലാസ്സില്‍ പഠിക്കുന്ന കുട്ടികള്‍ വരെ ആ കൂട്ടത്തിലുണ്ട്. ബസുകാരുടെ ഈ അനീതിക്കെതിരെ സമൂഹവും അധികൃതരും കണ്ണടക്കുമ്പോള്‍ ഒന്നോര്‍ക്കുക ആ കൂട്ടത്തില്‍ നിങ്ങളുടെ കുട്ടികളും ഉണ്ടാകാം. കുട്ടികള്‍ വീട്ടിലെത്താന്‍ വൈകുമ്പോള്‍ അവിടെ ഹൃദയമിടിപ്പോടെ കാത്തിരിക്കുന്ന ഒരമ്മയുണ്ട്. ഇനിയെങ്കിലും നമുക്കീ അനീതിക്കെതിരെ പ്രതികരിക്കാം. കൂടുതല്‍ വാര്‍ത്തകള്‍ക്കും ചിത്രങ്ങള്‍ക്കും സന്ദര്‍ശിക്കൂ ലൈക്ക് ചെയ്യൂ ഷെയര്‍ ചെയ്യൂ...... cherupuzhatimes/?p=524 Our Web Partner :cherupuzhatimes/ ( Cherupuzha Times) Our Facebook Pge: https://facebook/cherupuzhaa ( Nammude Cherupuzha)
Posted on: Sat, 17 Aug 2013 11:21:13 +0000

Trending Topics



je se
#RenewableEnergy: Tokelau moving forward with renewable
Wrestling DVDs only watched one time The Rise & Fall of WCW, The

Recently Viewed Topics




© 2015