പ്രിയപ്പെട്ട Right thinkers group - TopicsExpress



          

പ്രിയപ്പെട്ട Right thinkers group members................i cant tolerate dis any mre..3 divasam aayi ithe groupile 2 members vaakukal kondu upadravikkunu...ഒരു discussion il Tipu Sulthante ദുഷ്പ്രവര്തികള്‍ കമന്റ്‌ ചെയ്തു..അതാന്നു ഞാന്‍ ചെയ്ത തെറ്റ്....സ്ത്രീകള്‍ കമന്റ്‌ ചെയ്താല്‍ അവരെ അശ്ലീലം പറഞ്ഞും തെറി വിളിച്ചും ഓടിക്കുനത് ആണുങ്ങള്‍ക്ക് ചേര്‍ന്ന പ്രവര്‍ത്തിയല്ല....screen shot എടുത്തു പോസ്റ്റ്‌ ഇട്ടു നോക്കി....അപ്പോള്‍ അതില്‍ ആയി ഉപദ്രവം...അതിലെ സ്ക്രീന്‍ഷോട്ട് എടുത്തു രണ്ടാമതും പോസ്റ്റ്‌ ഇട്ടു നോക്കി...vulgar coments, fake id, സന്ഖി, എന്നോകെ പറഞ്ഞും harras ചെയ്യുന്നു.....ഇപ്പോള്‍ സ്ഥപിചെടുത്തത് njan screen shot എടുത്തു പോസ്റ്റ്‌ ഇട്ടതാണ് ചെറ്റത്തരം എന്ന്......എന്റെ ജീവിതത്തില്‍ ഇങ്ങനെ sthreekalodu മോശം ആയി സംസരിക്കുനവരോട് ഇടപെടേണ്ടി വന്നിട്ടില്ല....അവര്‍ ചെയ്ത തെറ്റ് പലതും പറഞ്ഞു ശെരി ആകിതീര്‍ക്കുന്നു....ഇത്തരത്തില്‍ ഉള്ള ആളുകളോട് (Samsu vadakkumpuram,Sathar Abbas) സംസാരിക്കാന്‍ താല്പര്യം ഇല്ലാത്തതു കൊണ്ട് ഗ്രൂപ്പ്‌ വിടുന്നു...... എന്റെ കംമെന്റിന്റെം പോസ്ടിന്റെയും ലിങ്ക് താഴെ കൊടുക്കുന്നു.....മോശം ഭാഷ ഉപയോഗിചിടില്ല എന്നുരപ്പുളത് കൊണ്ടാണ് ... https://facebook/groups/RightThinkers2/1531863683738169/?notif_t=group_comment_reply https://facebook/groups/RightThinkers2/1532224533702084/?notif_t=group_comment https://facebook/groups/RightThinkers2/1532948773629660/?notif_t=like Note : ഈ ഗ്രൂപ്പ്‌ ഇലെ ഒരുപാട് നല്ല മെംബേര്‍സ് മതവും പാര്‍ട്ടിയും നോക്കാതെ സപ്പോര്‍ട്ട് ചെയ്തിരുന്നു....Thankz to admin Mr.Jithin Mohandas too....
Posted on: Fri, 09 Jan 2015 07:15:49 +0000

Trending Topics



Recently Viewed Topics




© 2015