പ്രോവിഡന്റ് ഫണ്ട്, - TopicsExpress



          

പ്രോവിഡന്റ് ഫണ്ട്, ഇഎസ്.ഐ, ബോണസ്, മിനിമംവേജസ് ആക്ട് ഉള്‍പ്പെടെ നിലവിലെ 14 തൊഴില്‍നിയമങ്ങള്‍ 40 ല്‍ താഴെ തൊഴിലാളികളുള്ള തൊഴില്‍ യൂണിറ്റുകള്‍ക്കു ബാധമാകുന്നത് ഒഴിവാക്കിയുള്ള തികഞ്ഞ തൊഴിലാളി വിരുദ്ധ ബില്ലായ The Small Factories (Regulation of Employment and Conditions of Services) Bill, 2014. കേന്ദ്ര സര്‍ക്കാര്‍ അതീവ രഹസ്യമായി തയ്യാറാക്കി. അതിനി ഓര്‍ഡിനന്‍സായി ഇറങ്ങുമോ അടുത്ത പാര്‍ലമെന്റ് സമ്മേളനത്തിലെ ഏതെങ്കലും ബഹള ദിവസം ഒറ്റയടിക്കു പാസ്സാകുമോ എന്നേ അറിയേണ്ടൂ.. പുതുവര്‍ഷത്തില്‍ തൊഴിലാളികള്‍ക്കു മോദിസര്‍ക്കാര്‍ വക ഇതിലും നല്ലൊരു സമ്മാനം ഇനി കിട്ടുമോ ആവോ...
Posted on: Thu, 01 Jan 2015 00:40:25 +0000

Trending Topics



n-height:30px;">
Omega NEW OMEGA SEAMASTER PLANET OCEAN MENS XL WATCH
“Save time with Smart accounting Software” Smart Account

Recently Viewed Topics




© 2015