പ്രവാസികള്‍ ആയിട്ടുള്ള - TopicsExpress



          

പ്രവാസികള്‍ ആയിട്ടുള്ള എല്ലാ ഇന്ത്യാക്കാരും തങ്ങളുടെ ഫുള്‍ ഡീറ്റെയിത്സ് Consulate General of India യുടെ പേജില്‍ ഉള്ള ഫോമില്‍ രേഖപ്പെടുത്തി, ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്യേണ്ടതാണു എന്നൊരു ന്യൂസ് കേട്ടിരുന്നു. ഓഫീസുകളില്‍ വര്‍ക് ചെയ്യുന്ന ആളുകളുടെ ഡീറ്റെയിത്സ് അതാത് കമ്പനികള്‍ തന്നെ അപ്ഡേറ്റ് ചെയ്യേണ്ടതാണെന്നും പറഞ്ഞ് കേട്ടു. cgidubai എന്ന സൈറ്റില്‍ ആണു അപ്ഡേറ്റ് ചെയ്യേണ്ടത്.. ഇവിടെ ആരെങ്കിലും ചെയ്തിട്ടുണ്ട് എങ്കില്‍, ആ പേജില്‍ ഏത് ഫോം ആണു ഫില്‍ ചെയ്യേണ്ടത് എന്ന് ഒന്ന് പറഞ്ഞ് തരുമോ ? :)
Posted on: Wed, 07 Jan 2015 13:31:21 +0000

Trending Topics



Recently Viewed Topics




© 2015