പ്രസ്ക്ലബ്ബില്‍ - TopicsExpress



          

പ്രസ്ക്ലബ്ബില്‍ ലഹരിമുക്ത ചികിത്സാ കേന്ദ്രം തുടങ്ങാമോ? :) കേരളത്തിലെ ഒരു മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ മദ്യപാനം മൂലം ലിവര്‍സിറോസിസ് പിടിച്ച് ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. അദ്ദേഹത്തിന്റെ കഴിവുകള്‍ ഊറ്റിക്കളഞ്ഞ് രോഗിയാക്കി മാറ്റിയത് മദ്യമാണ്. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടും മുന്‍പ് പ്രസിദ്ധനായ ഇദ്ദേഹത്തെ കണ്ടോ എന്ന് അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരോട് ചോദിച്ചാല്‍, പ്രസ്‌ക്ലബ്ബ് സങ്കേതത്തില്‍ കാണും എന്നായിരുന്നു മറുപടി ഉണ്ടാവുക. പ്രസ്‌ക്ലബ്ബ് ബാറില്‍ (സങ്കേതം) അതിരാവിലെ അദ്ദേഹം എത്തുമായിരുന്നു മദ്യപിക്കാന്‍. അവിടെ അദ്ദേഹത്തിന്റെ ബ്രാന്‍ഡ് സൂക്ഷിക്കാന്‍ ഒരു ലോക്കറുണ്ടായിരുന്നു. അദ്ദേഹത്തിന് മാത്രമല്ല, തിരുവനന്തപുരത്തെ മുതിര്‍ന്ന പത്രപ്രവര്‍ത്തകര്‍ക്ക് (മുതിര്‍ന്ന കുടിയന്‍മാര്‍ക്ക്) അവിടെ ലോക്കര്‍ സൗകര്യമുണ്ട്. തങ്ങളുടെ മദ്യം സൂക്ഷിച്ചുവെക്കാന്‍, എപ്പോള്‍ വേണമെങ്കിലും വന്ന് മദ്യപിക്കാന്‍ വേണ്ടി മദ്യം സൂക്ഷിച്ചുവെക്കാനുള്ള സൗകര്യം. ലോകത്ത് തിരുവനന്തപുരത്ത് മാത്രമേ പത്രക്കാര്‍ക്ക് ഇത്തരത്തിലുള്ള സൗകര്യമുള്ളു. വിഭ്രൃംജിച്ച് നില്‍ക്കുകയാണ് സംസ്ഥാന തലസ്ഥാനത്ത് ഫോര്‍ത്ത് എസ്‌റ്റേറ്റ്. പ്രസ് ക്ലബ്‌ സങ്കേതം കാണൂ... ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,, nellu.net/home/article/Vol-3-Issue-10/samvadam/Preejith-Raj/154/bar-making-news.html
Posted on: Mon, 01 Sep 2014 10:50:29 +0000

Trending Topics



iv class="sttext" style="margin-left:0px; min-height:30px;"> Comunicado oficial de la Secretaria de Educación Tamaulipas La
PURE SANTE BARLEY GRASS AGAINST LEUKEMIC, BRAIN, PROSTATE CANCER
COME EARN IT!! My boy, Rich came out to Hhero Camp today and
Holiday & Christmas Gifts 2014 $ 2004 04 Buick LeSabre Keyless
MUSLIM UMMAH IMMEDIATELY NEEDS AN ISLAMIC SHIRK/DUALLITY FREE
Congrats !! Well done! Great work! Keep it up! Appreciated for
* DWI COLOR JOINT BLOUSE (CF86093)

Recently Viewed Topics




© 2015