ബിനാലയും ഫിലിം - TopicsExpress



          

ബിനാലയും ഫിലിം ഫസ്റ്റിവലും ഒന്നിച്ച് വന്നതോടെ ബുദ്ധി ജീവികൾക്ക് ചാകരയായി.സാധാരണക്കാർക്ക് മനസിലാവുന്ന പദങ്ങൾക്ക് പകരം സാങ്കേതിക പദങ്ങൾ ഉപയോഗിക്കുക,നല്ല പരിചയമുള്ള മലയാളം പദങ്ങൾക്ക് പകരം ഇംഗ്ലീഷും മറിചും ഉപയോഗിക്കുക,ചുമ്മാ രോഷം കൊള്ളുക,നിരാശരാകുക, ഇപ്പോഴത്തെ കണ്ടീഷൻ ഭയങ്കര അബദ്ധമാണെന്ന് പറയുക ഇതൊക്കെയാണ്ണ് പൊതുലക്ഷണം. ബുജി പറയുന്ന ചില വാക്കുകളൂം ഓർഡിനറി പ്രയോഗങ്ങളും ഗ്രാഫ്റ്റി--> ചുവരിൽ വരച്ച ചിത്രം ബിനാലെ-> രണ്ട് വർഷം കൂടുമ്പോൾ നടക്കുന്ന സംഭവം മേള,സംഭവം സർഗാതമകത--> നമ്മുടെ creativity തെന്നെ ആലൊചിചെടുത്തിട്ട്,ഗൂഗിൽ ചെയ്തിട്ടായാലും എല്ലാം ഇവിടെ പോസ്റ്റും . ഈ ലോകം ബുജികൾക്ക് മാത്രമുള്ളതല്ലല്ലോ ;)
Posted on: Sat, 13 Dec 2014 06:46:33 +0000

Trending Topics



>

Recently Viewed Topics




© 2015