ബഹു: ET ബഷീര് സാഹിബു - TopicsExpress



          

ബഹു: ET ബഷീര് സാഹിബു ഇന്ത്യന് ന്യൂന പക്ഷങ്ങളുടെ മാണിക്യ കൊട്ടാരത്തില് ജീവിക്കുന്ന അങ്ങേക്ക് ഒരു തെരുവ് പട്ടിയുടെയും സർട്ടിഫിക്കറ്റു ആവശ്യം ഇല്ല. സമുദായത്തിന്റെയ ും ലീഗിന്റെയും കാര്യങ്ങള് ധീരതോയോടെ എവിടെയും വിളിച്ചു പറയുന്നത് വര്ഗീയത ആണെങ്കില് ആ വര്ഗീയതയെ ഞങ്ങള് ഇഷ്ടപെടുന്നു .. ജയ് മുസ്ലിം ലീഗ് youth leagu cheeroth muckk.
Posted on: Thu, 26 Sep 2013 13:12:30 +0000

Trending Topics



Recently Viewed Topics




© 2015