ബ്ലാക്ക് നൈറ്റ് എന്ന - TopicsExpress



          

ബ്ലാക്ക് നൈറ്റ് എന്ന അജ്ഞാത ഉപഗ്രഹത്തെക്കുറിച്ച് ഈയിടെയാണ് വായിച്ചത്. 10 ടണ്ണോളം ഭരാമുള്ള ഇത് ആര് അയച്ചു എന്ന് വ്യക്തമല്ല. 1930കളിൽ ഇതിൽ നിന്ന് ശക്തമായ റേഡിയോ സിഗ്നല്സ് പുറപ്പെടുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇത് അന്യഗ്രഹജീവികലൂടേതാണേന്നും, 13000 വര്ഷം പഴക്കം ഉണ്ടെന്നും അഭിപ്രായപ്പെടുന്നവരുണ്ട്. അതേസമയം റഷ്യയോ അമേരിക്കയോ ഒപ്പിച്ച പണിയാണെന്നും പറയപ്പെടുന്നു...കൂടുതലായി ആര്ക്കെങ്കിലും എന്തെങ്കിലും അറിയാമോ
Posted on: Thu, 23 Oct 2014 06:40:05 +0000

Trending Topics



/div>

Recently Viewed Topics




© 2015