ഭാരതത്തെ - TopicsExpress



          

ഭാരതത്തെ ആക്രമിക്കാനുള്ള പോര്‍ക്കിസ്താന്‍ മത തീവ്രവാദികളുടെ പദ്ധതി തകര്‍ക്ക പെട്ടത്തില്‍ ചിലര്‍ക്ക് മനോവിഷമം...ആ നിരാശ കാരണം ചിലര്‍ക്ക് TERROR BOAT വെറും മത്സ്യ ബന്ധന ബോട്ട് ആയി മാറുന്നു.... ചിലര്‍ക്ക് ( കോണ്‍ഗ്രസ്‌ ) മയക്കു മരുന്ന് സംഘത്തിന്റെ ബോട്ട് ആയി മാറുന്നു...അങ്ങനെ പോര്‍ക്കിസ്താനി മത തീവ്ര വാദികളെ സംരക്ഷിക്കാന്‍ അവര്‍ കിണഞ്ഞു പരിശ്രമിക്കുന്നു.... ഇതെല്ലം TERROR BOAT വിഷയത്തില്‍ ഉള്ള ഇവരുടെ പങ്ക് മറച്ചു ശ്രമങ്ങള്‍ ആണോ ? ഇവരുടെ പങ്കാളിതത്തോട്‌ കൂടി ആണോ ഈ ആക്രമണം പ്ലാന്‍ ചെയ്തത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.......മത തീവ്രവാദികളെയും രാജ്യ ദ്രോഹികളെയും രക്ത സാക്ഷികളും ഇരകളുമായി ചിത്രീകരിക്കുകയും ന്യൂന പക്ഷ മത പ്രീണനം നടത്തുകയും ചെയ്യുന്ന മത ഭീകകര സംഘടനകളും,രാഷ്ട്രീയക്കാരും ഭാരതത്തെ വീണ്ടും വെട്ടിമുറിക്കാനും ഇല്ലാതാക്കാനും ഉള്ള രഹസ്യ അജണ്ട നടപ്പിലാക്കാന്‍ ശ്രമിക്കുന്നു....എല്ലാ ഭാരതീയരും ഇവരെ കരുതിയിരിക്കുക........
Posted on: Mon, 05 Jan 2015 05:46:12 +0000

Trending Topics



ttack! Just drove into my driveway and a

Recently Viewed Topics




© 2015