ഭരണകൂടത്തിന്റെ - TopicsExpress



          

ഭരണകൂടത്തിന്റെ സുതാര്യതയെ കുറിച്ച് ഏറ്റവുമധികം ചര്‍ച്ചകള്‍ നടക്കുന്ന കാലമാണല്ലോ ഇത്. അത് അനിവാര്യമാണുതാനും. വിവരാവകാശനിയമവും മറ്റും ആ ദിശയിലുള്ള മുന്നേറ്റമാണല്ലോ. പ്രതിരോധത്തിന്റേയും മറ്റും പേരുപറഞ്ഞ് സര്‍ക്കാര്‍ പല വിവരങ്ങളും മറച്ചുവെക്കുകയാണുതാനും. മറുവശത്ത് ജനങ്ങള്‍ ഭരണകൂടത്തോട് ഇത്രമാത്രം സുതാര്യമാകേണ്ടതുണ്ടോ എന്ന ചോദ്യം പ്രസക്തമാണ്. ആധാര്‍ : കോടതി വിധി സ്വാഗതാര്‍ഹം. – The Critic thecritic.in ഭരണകൂടത്തിന്റെ സുതാര്യതയെ കുറിച്ച് ഏറ്റവുമധികം ചര്‍ച്ചകള്‍ നടക്കുന്ന കാലമാണല്ലോ ഇത്. അത് അനിവാര്യമാണുതാനും. വിവരാവകാശനിയമവും മറ്റും ആ ദിശയിലുള്ള മുന്നേറ്റമാണല്ലോ. പ്രതിരോധത്തിന്റേയും മറ്റും പേരുപറഞ്ഞ് സര്‍ക്കാര്‍ പല വിവരങ്ങളും
Posted on: Mon, 23 Sep 2013 16:16:48 +0000

Trending Topics



Recently Viewed Topics




© 2015