മഞ്ചെരിയും മലബാറും - TopicsExpress



          

മഞ്ചെരിയും മലബാറും മെഡിക്കൽകോളേജും പിന്നെ ശിഹാബ് തങ്ങളും ........പ്രിയരേ അടുത്ത ദിവസം മലപ്പുറത്തെ മഞ്ചേരിയിൽ ഒരു മെഡിക്കൽ കോളേജു ഉൽഗദനം നടക്കുകയാണ് ..കേരളത്തെ പോലെ ജനസാന്ദ്രത ഏറെ ഉള്ള ഒരു നാട്ടിൽ താലൂകുകൾ തോറും മെഡിക്കൽ കോളേജുകൾ ഉണ്ടാകണം എന്ന് തന്നെയാണ് എന്റെയും അഭിപ്രായം പ്രത്യേകിച്ച് നൂറ്റാണ്ടുകളായി പല രീതിയിലും പിന്നോക്കം നില്കുന്ന മലപ്പുറം പോലെയുള്ള ഒരു ജില്ലയിൽ ഇത്തരം സംരംഭങ്ങൾ അത്യാവശ്യവുമാണ് ....ഇനി ഇതുമായി ബന്ടപെട്ടു ഒരു വിവാദം fb യിൽ നടക്കുന്നു അതിൽ ഒന്നാമത്തേത് ഈ സംരംഭത്തിന്റെ പിതാവിനെ സംബന്ധിച്ചാണ് .1956 ല് കേരളം രൂപെക്രിതമായപ്പോൾ മലബാരിലുള്ളത് പോലെ തന്നെയായിരുന്നു തിരിവിതം കൂറും കൊച്ചിയും ..എന്നാൽ ഇന്ടിയകൊപ്പം സ്വാതന്ത്ര്യം നേടിയ പാകിസ്ഥാനികൾ 67 കൊല്ലം കഴിഞ്ഞിട്ടും ഒന്ന് ടോയിലറ്റിൽ കയറി കാര്യം നടത്തി മാന്യമായി പുറത്തിറങ്ങാൻ പോലും പഠിക്കാൻ സാധിക്കതവരായത് പോലെ ആയിപ്പോയി നമ്മുടെ മലപ്പുറത്തെ ഇത്രയും കാലം നയിച്ച നേതാക്കളുടെ അവസ്ഥ ..കോട്ടയവും പാലായും എരനാകുലവും ദുബൈ പോലെയും അബുധാബി പോലെയും ആയിപോയത്തിനു മരം വെട്ടാൻ അറിയതത്തിനു കോടാലിയെ കുറ്റം പറയുന്ന അല്പന്മാരായി പോയി നമ്മുടെ ഹൈദരലി തങ്ങളുടെ അനുയായികൾ ..അര നൂറ്റാണ്ടായി മതത്തെ നന്നായി ദുരുപയോഗം ചെയ്തു പ്രവാചകന്റെയും ആദ്മീയതയുടെയും കുപ്പായം നന്നായി ദുരുപയോഗം ചെയ്തു തിരുവാക്ക് എതിർവാ ഇല്ലാത്ത നിലയിൽ നിരക്ഷരായിരുന്ന ഒരു പാമര ജനതയെ എല്ലാ അർത്ഥത്തിലും നന്നായി ചൂഷണം ചെയ്തു ധുന്യാവിൽ നേടവുന്നതിന്റെ പരമാവധി നേടിയെടുക്കാൻ സാധിച്ചു എന്നത് കേവലം 1 ശതമാനം വരുന്ന മഫിയകല്ക് മാത്രമാണ് എന്നുള്ളത് മലപ്പുറത്തിന്റെ ഇപ്പോലതെയും പിന്നോകവസ്ഥ വ്യക്തമാക്കുന്നു ..ഇന്നും മലപ്പുറത്തും കോട്ടയത്തും ഒരേ സമയം ഒന്ന് ചുറ്റി കറങ്ങുന്ന ഒരു നിഷ്പക്ഷമതിക്കു ഒരു കാര്യം ഒരേ സമയം സോമാലിയയിലും ദുബായിലും പോയി വന്ന അവസ്ഥയായിരിക്കും ബോദ്യമാകുന്നത് .മാണിയും ജോസെഫും പിള്ളയും അവരുടെ മണ്ഡലങ്ങൾ ഒരു പരിധിവരെ പൂങ്ങവനം ആകിയപ്പോൾ നിർഭാഗ്യവശാൽ മലപ്പുറത്തെ നേതാക്കൾ രജീനാമാരുടെയും ശ്രീദേവി മാരുടെയും പൂങ്ങവനങ്ങളിൽ പോകാൻ മാത്രം സമയം കണ്ടതിന്റെ ഗതികേടാണ് മലപ്പുരതുകാരൻ ഇന്നും അനുഭവിക്കുന്ന പിന്നോകവസ്തയുടെ അടിസ്ഥാന കാരണം .ഒരു ഉദഹരണം 1991 ലെ കരുണാകരൻ മന്ത്രിസഭയിൽ പ്രബലമായ 4 മന്ത്രിമാരും റവന്യു വരുമാനത്തിന്റെ 53 ശതമാനം കൈകാര്യം ചെയ്യുന്ന വകുപ്പുകളും ഉണ്ടായിട്ടും തങ്ങളുടെ എല്ലാമെല്ലാമായ മലപ്പുറം ജില്ലയുടെ വികസനത്തിന്‌ ഉപയോഗിച്ചതിനേക്കാൾ അതികം പണം ഒരു ശതമാനം മുസ്ലിമ്കാലോ ഒരു മുസ്ലിം ലീഗുകാരാണോ ഇല്ലാത്ത ആലപ്പുഴയിലെ ചെങ്ങന്നൂര് മണ്ഡലത്തിൽ മാത്രം അനുവധിച്ചതിലെ ഗുട്ടന്സ് അരിയാഹാരം കഴിക്കുന്ന മലയാളിക്ക് നന്നായി മനസ്സിലായിട്ടുണ്ട് ..ഒരു നാട്ടിനും സമുഹതിനും ഒന്നായി ലഭിക്കേണ്ട ഫണ്ടുകൾ ഒരു രജീനയും രാജുലയും സരിതയും ഒക്കെ വീതിചെടുതത്തിന്റെ ദുരന്തമാണ് മലപ്പുറം പോലെയുള്ള പിന്നോക്ക പ്രദേശങ്ങൾ ഇന്നും ഒരു ആശുപത്രിക്കായി യാചിക്കേണ്ട അവസത്തയിൽ എത്തിച്ചത് ..സത്യത്തിൽ കാന്ത ദര്ഷിയായ ബരനധികാരിയയിരുന്ന സകാവ് ems പിന്നോകവസ്ഥ കണ്ടറിഞ്ഞു മലപ്പുറത്തിനു നല്കിയ സംഭാവനയാണ് മലപ്പുറം ജില്ല .എന്നാൽ ആ പിന്നോക ജില്ലയെ പൊതു ധാരയിലേക്ക് ഉയരത്തി കൊണ്ടുവരാൻ ശ്രമിക്കേണ്ട നേതാക്കൾ വെറും ഐസ് ക്രീം തിന്നികൾ മാത്രം ആയിപോയതിന്റെ ധുരിയോഗമാണ് ആ ജില്ല ഇന്നും അനുഭവിക്കുന്നത് ..ഈ ജില്ലയുടെ പിന്നോകവസ്ഥ നന്നായി മനസ്സിലാക്കിയ സകാവ് വി എസ് മഞ്ചേരിക്ക് നല്കിയ മഹാ സംഭാവനയാണ്‌ ഇതിന്റെ ആള് ഞമ്മളാണ് എന്ന് എട്ടുകാലി മമ്മൂഞ്ഞുമാർ വീമ്പിളക്കുന്ന മഞ്ചേരി മെഡിക്കൽ കോളേജു .ഈ കോളെജിനു ആധാരമായ കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രി മഞ്ചേരിയിൽ അനുവദിച്ചതും ഇന്ന് ലീഗുകാർ വല്യകാര്യത്തിൽ പൊക്കി പിടിക്കുന്ന ഫോട്ടോ ആയ പുതിയ ബ്ലോക്കും പണികഴിപ്പിച്ചതും മലപ്പുറത്തിന്റെ വികസനം ആഗ്രഹിച്ച സാധാരണ കാരന്റെ നിശ്വാസങ്ങൾ മനസ്സിലാക്കിയ എന്നാൽ മാഫിയകളുടെയും പെണ്ണ് പിടിയന്മാരുടെയും പേടീ സ്വപ്നമായ സകാവ് വി എസ എന്ന മനുഷ്യ സ്നേഹിയാണ് ...കഴിഞ്ഞ ഇടതു പക്ഷ സർക്കാർ മലപ്പുറത്തിനു നല്കിയ സംഭാവനകൾ മലപ്പുറത്തിന്റെ മക്കൾ നന്ദിയോടെ ഓർകും ...ഇനി ഈ മെഡിക്കൽ കോളെജിനു ഒരു ജില്ല പാര്ട്ടിയുടെ പ്രസിഡന്റ്‌ പദവി മാത്രം അലങ്കരിച്ച ഒരു നേതാവിന്റെ പേരിടുന്നത് സംബന്ധിച്ച വിവാദം ...ഉള്ഗടനം ചെയ്യാൻ വരുന്ന മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടാനുള്ള ഇടതു തീരുമാനം ..ജനാധ്യപത്യ സമരത്തെ താലിബാൻ മോടലിൽ നേരിടും എന്നാ ശുദ്ദ താളിബാനികലായ യൂത്ത് ലീഗ് കാരുടെ അഭിപ്രായം ഈ മൂന്ന് കാര്യങ്ങൾ അടുത്ത പോസ്റ്റിൽ വായിക്കാം ..ഒന്നുകൂടി ജനധ്യപത്യ സ്വഭാവത്തിൽ എന്റെ ഒരു വിഷയത്തിലെ അഭിപ്രായം ആണ് എഴുതിയത് .യോജിക്കാം വിയോജിക്കാം ..
Posted on: Sun, 25 Aug 2013 02:14:07 +0000

Trending Topics



Recently Viewed Topics




© 2015