മണ്ണാര്‍ക്കാടിന് സമീപം - TopicsExpress



          

മണ്ണാര്‍ക്കാടിന് സമീപം കല്ലാങ്കുഴിയില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ സഹോദരങ്ങള്‍ വെട്ടേറ്റ് മരിച്ചു. കാഞ്ഞിരപ്പുഴ സ്വദേശികളായ കല്ലാങ്കുഴി പളളത്ത് വീട്ടില്‍ ഹംസ, നൂറുദ്ദീന്‍ എന്നിവരാണ് മരിച്ചത്. ഇവരുടെ സഹോദരന്‍ കുഞ്ഞയ്ക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റു.
Posted on: Thu, 21 Nov 2013 02:59:51 +0000

Trending Topics



Recently Viewed Topics




© 2015