മത വിശ്വാസം എങ്ങനെയാണ് - TopicsExpress



          

മത വിശ്വാസം എങ്ങനെയാണ് മനുഷ്യനെ രക്ത ദാഹികൾ ആക്കി മാറ്റുന്നത് എന്ന് ഈ വീഡിയോ കണ്ടാല മനസ്സിൽ ആവും. മത വിശ്വാസം ഒരു മനുഷ്യന്റെ രക്തത്തിന് വേണ്ടി മുറവിളി കൂട്ടുന്നത്‌ കാണുക. മതം മനുഷ്യന് സ്ന്ഹവും നന്മയുമാണ് എന്ന് പറയുന്ന പുരോഗമന വാദികളായ അധൊഗമന വാധികൾക്കുള്ള ഉത്തരം ആണ് ഈ ദ്രിശ്യങ്ങൾ .......................(ഇയാള പറയുന്നത് മൊഴി മാറ്റി നല്കിയത്എന്റെ ഒരു തമിഴ് അറിയുന്ന സുഹുരുത് ആണ്) -------------------------------------------------------------------------------------------------------------------ചെന്നയിൽ ഈ സംഭവം നടന്ന പാരീസ് എന്ന സ്ഥലം ഹൈ-കോര്‍ട്ടിനു അരികിലുള്ള വ്യാപാര മേഖലയാണ്. അവിടെ നിശ എന്ന പേരില്‍ ഒരു ബുര്‍ഖ സ്റ്റോര്‍ നടത്തിവരുന്ന വ്യക്തിയാണെത്രേ ജാഹിര്‍ ഹുസൈന്‍. ഇയാളുടെ ഫേസ്ബുക്ക്‌ പ്രവര്‍ത്തനം ചികഞ്ഞുനോക്കിയതില്‍, ആളൊരു AAP സജീവ പ്രവര്‍ത്തകനാണെന്നു തോന്നുന്നു. കൂടാതെ, ചട്ട പഞ്ചായത്ത് ഇയക്കം(നിയമ പഞ്ചായത്ത് പ്രസ്ഥാനം) എന്ന സംഘടനയിലും സജീവമാണ്. ഇത് കൈക്കൂലി-അഴിമതിക്കും മദ്യത്തിനും എതിരാണ്. ജാഹിര്‍ ഹുസൈന്‍, ഒരു ഇസ്ലാംമത പരിഷ്കരണവാദിയാണെന്നു ഊഹിക്കാം. വീഡിയോയില്‍ കാണുന്ന ബഹളത്തിനു ഉടനടി പ്രകോപനം എന്തെന്നറിയില്ല. അതെന്തായാലും ആ താടിക്കാരന്‍ പ്രസങ്ങിക്കുന്നത് ഏതാണ്ട് ഇങ്ങനെ : ...........ഒരു സിദ്ധാന്തത്തിനു വേണ്ടി നമ്മള്‍ പോരാടുന്ന വിഷയമായതുകൊണ്ടു, വെട്ടിക്കൊല്ലാന്‍പോലും നമ്മള്‍ മടിക്കില്ല. (ജനക്കൂട്ടം : അല്ലാഹു അക്ബര്‍!). മുഹമ്മദ് നബിയുടെ മാര്‍ഗ്ഗത്തിനു എവന്‍ മാറ്റംവരുത്തിയാലും, അവനെ വെട്ടാന്‍ തയ്യാറായുള്ളതാണ് ഈ കൂട്ടം. ഈ സമുദായം (മുസ്ലീം സമുദായം) ഇപ്പോഴും മനസ്സിലാക്കിട്ടില്ല. കുറഞ്ഞപക്ഷം അവനോടുള്ള ബന്ധത്തെയെങ്കിലും മുറിക്കണം. ഇല്ലെങ്കില്‍ വ്യാപാരത്തെ മുറിക്കണം. അവനോടു സംസാരിക്കാന്‍ പാടില്ല. അല്ലെങ്കില്‍ നാളെ അല്ലാഹുവിനോട് ഉത്തരം പറയേണ്ടിവരും. നമ്മുടെ കാശു വാങ്ങി, നമ്മുടെ കാശില്‍ സമ്പാദിച്ചു, നമ്മുടെ സമുദായത്തെ നശിപ്പിക്കാന്‍വേണ്ടി ഇവന്‍ വളര്‍ന്നു വലുതാകുന്നു. ഇതിനു കാരണം നമ്മളാണ്. 100 രൂപ അധികം കൊടുത്താലും ഖുറാനും ഹദീസും അനുസരിക്കുന്നവനില്‍നിന്നു നമ്മള്‍ സാധനം വാങ്ങിക്കൂടെ? ഈ സമുദായത്തെ വഴിതെറ്റിക്കുന്നവനില്‍നിന്നു ബുര്‍ഖ വാങ്ങണോ? ഇവന്‍ ബുര്‍ഖ സംസ്കാരം പാടില്ല എന്ന സിദ്ധാന്തമുള്ളവനാണ്. ബുര്‍ഖ വിറ്റു വലിയവനായി. ഇത് ഈ ജനങ്ങള്‍ക്കു അറിയില്ലേ? ഈ രാജ്യം നമ്മുടെ രാജ്യം അല്ലാത്തതുകൊണ്ടു ഈ സര്‍ക്കാറിനു നമ്മള്‍ അടങ്ങിക്കിടക്കുന്നു. പക്ഷെ, അതിരുകടന്നാല്‍ സര്‍ക്കാറിനു അടങ്ങിയിരിക്കില്ല. തമിഴ്നാട്ടില്‍ ഇതുപോല്‍ ആരെങ്കിലും ചെയ്‌താല്‍ എന്നെപ്പോലുള്ള യുവാക്കള്‍ അവരെ വെട്ടാന്‍ തയ്യാറായിട്ടുണ്ട്. (ജനക്കൂട്ടം : അല്ലാഹു അക്ബര്‍!). തമിഴ്നാട്ടില്‍ ഏതൊരു സ്ഥലത്തും ഇവര്‍ മുളയ്ക്കാന്‍പാടില്ല. ഇതാണ് ഇസ്ലാമിന്‍റെ BASIC. ഇതുപോലൊരുത്തന്‍ വന്നാല്‍ അവനെ വെട്ടിയെറിയുന്നതാണ് ഇസ്ലാമിന്‍റെ BASIC. ഈ സര്‍ക്കാറിനു ഭയന്ന്, തല്‍ക്കാലം അന്തസ്സ് കരുതി, വിരോധിയായാലും സ്ത്രീകളെയും കുട്ടികളെയും അടിക്കാന്‍പാടില്ല. അതില്‍ നമ്മള്‍ തെളിവുള്ളവരാണ്. അവരെപ്പോല്‍ തെളിവില്ലാത്തവരാനെങ്കില്‍ ഒരുത്തന്‍പോലും ജീവനോടു പോകില്ല. ഇവിടെയുള്ള കുടുംബക്കാരെല്ലാം ജയിലില്‍ പോകാന്‍ തയ്യാറാണ്. അല്ലാഹുവിന്‍റെ ദൂതന്‍ സ്ത്രീകളെയും കുട്ടികളെയും അടിക്കാന്‍പാടില്ലയെന്നു നിര്‍ദേശിച്ചുള്ള ഒരേ കാരണത്തിനാല്‍ നമ്മള്‍ ഇപ്പോള്‍ പിരിഞ്ഞുപോകുന്നു. https://facebook/photo.php?v=10204333770493995
Posted on: Mon, 04 Aug 2014 16:56:59 +0000

Trending Topics



t" style="margin-left:0px; min-height:30px;"> This is an incredible article that has a ton of insight as to why

Recently Viewed Topics




© 2015