മനസിലായവര്‍ക്ക് മാത്രം - TopicsExpress



          

മനസിലായവര്‍ക്ക് മാത്രം യെശൂനെ സ്തുതിക്കാം First blood moon will be visible tomorrow, be on the look out . ലോകം മുഴുവന്‍ സംശയത്തില്‍ .എന്താണ് സംഭവിക്കാന്‍ പോകുന്നത് എന്ന് കാത്തിരുന്നു കാണാം ചിലപ്പോ സംശയം ആയിരിക്കാം അല്ലെങ്കില്‍ രാജാവിന്‍റെ ആഗമനം ആവാം .. ശാസ്ത്ര ലോകം മുഴുവന്‍ ബൈബിളിലേക്ക് നോക്കുന്നു. കര്‍ത്താവിന്‍റെ മഹത്തും ഭയാനകവു മായ ദിനം ആഗതമാകുന്നതിനു മുന്‍പ് സൂര്യന്‍ അന്ധകാരമായും ചന്ദ്രന്‍ രക്തമായും മാറും.(Joel 2:31) Joel 2:31 The sun shall be turned into darkness, and the moon into blood, before the great and terrible day of the LORD come. . ആകാശഗോളങ്ങളില്‍ അസാധാരണ പ്രതിഭാസങ്ങള്‍..ശാസ്ത്രലോകം പരിഭ്രമത്തോടെ ബൈബിളിലേക്ക് നോക്കുന്നു...! മലയാളത്തിലേതുള്‍പ്പെടെയുള്ള പ്രമുഖ പത്രങ്ങള്‍ ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ദൈവവചനങ്ങളായ ബൈബിള്‍ വാക്യങ്ങള്‍ ഉദ്ധരിച്ചാണ് എന്നത് പ്രത്യേകം ശ്രദ്ധേയമാണ്...! കര്‍ത്താവായ യേശുക്രിസ്തുവിന്റെ രണ്ടാ വെളിപ്പെടല്‍ ഏറ്റവും ആസന്നമായിരിക്കുന്നു...നമുക്ക് ഒരുങ്ങാം...! മൂഢതകളേയും, ദൈവവിരുദ്ധ ആരാധനകളേയും, , ആള്‍ദൈവങ്ങളേയും, നിരീശ്വരവാദത്തേയും എല്ലാം വിട്ട്, സ്വര്‍ഗ്ഗസ്ഥനായ യഹോവയായ ദൈവത്തേയും, അവന്റെ ഏകപുത്രനും കാല്‍വറിയില്‍ സ്വര്‍ഗ്ഗീയ യാഗവുമായ യേശുക്രിസ്തുവിനേയും മാത്രം നമുക്ക് ആശ്രയിക്കാം...വിശ്വസിക്കാം....ആരാധിക്കാം..!.
Posted on: Thu, 17 Apr 2014 16:00:09 +0000

Trending Topics



Recently Viewed Topics




© 2015